വിവാഹ ദിവസം വിരുന്നുകാരുടെ മുൻപിൽ ആയോധനകലകൾ കാണിച്ച് വധു എല്ലാവരും മൂക്കത്ത് വിരൽ വച്ചുപോയി

   

വിവാഹം കഴിഞ്ഞുള്ള പലതരത്തിലുള്ള ആഘോഷങ്ങൾ നാം കണ്ടിട്ടുള്ളതാണ് പല ഡാൻസുകളും മറ്റ് ആകാംക്ഷേറുന്ന പല പ്രോഗ്രാമുകളും വയ്ക്കാറുണ്ട് എന്നാൽ കളരിപ്പയറ്റും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടോ. എന്നാൽ വധുവിന്റെ ആയോധനകല നിങ്ങൾക്ക് അത്ര പരിചയം ഉണ്ടാകില്ല. തമിഴ്നാട്ടിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇവിടെ കാണാൻ പോകുന്നത്. നിഷ എന്നാണ് വധുവിന്റെ പേര് സിലബം എന്ന ആയോധനകലയാണ്.

   

വധു വിരുന്നുകാരുടെ മുമ്പിൽ അവതരിപ്പിച്ചത്. മധുവിന്റെ ചില പാട്ടം എന്ന പരിപാടി കണ്ട് എല്ലാവരും തന്നെ അന്തംവിട്ട് നിൽക്കുകയായിരുന്നു. എല്ലാ എല്ലാ സ്ത്രീകളും ഇതേപോലെ ഉള്ള ആയോധനകലകൾ പഠിച്ചിരിക്കണം എന്നാണ് മീശയുടെ അഭിപ്രായം സ്വയം പ്രതിരോധത്തിന് വേണ്ടിയും തന്റെ ഇഷ്ടത്തിന് വേണ്ടിയും ആണ് ഇത്തരത്തിലുള്ള കലകൾ അഭ്യസിച്ചത് എന്നാണ് നിഷ പറയുന്നത്. വളരെയേറെ തന്റേടത്തോടുകൂടിയാണ് യാതൊരു മടിയുമില്ലാതെ.

ആ സാരിയിൽ വിവാഹ വേഷത്തിൽ നിഷ ഈ ആയോധനകലകൾ എല്ലാം തന്നെ അവതരിപ്പിച്ചത് കണ്ടു നിന്നവരെ മൂക്കത്ത് വിരൽ വച്ചുപോയി. അത്രയേറെ പെർഫെക്ഷനിൽ ആയിരുന്നു നിഷ ഓരോ കാര്യങ്ങളും വ്യക്തമായി ചെയ്തത്. ഇതുപോലെ ആകണം ഓരോ സ്ത്രീകളും തന്റെ ജീവിതം സംരക്ഷിക്കുവാനും അല്ലെങ്കിൽ ആ ഒരു പല പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന്.

   

ഒരു മോചനത്തിനും ഒക്കെ തന്നെ ഇത്തരത്തിലുള്ള കലകൾ അഭ്യസിക്കണം എന്ന് തന്നെയാണ് പറയുന്നത് എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ള കലകൾ അഭ്യസിക്കണം. മുറ ചെറുക്കനായ രാജകുമാറാണ് നിഷയെ വിവാഹം ചെയ്തത് രാജകുമാര്‍ തന്നെയാണ് നിഷയെ ഇത്തരത്തിലുള്ള ആയോധനകലകൾ മൊത്തം പഠിപ്പിച്ചതും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *