ഒരു ദിവസം പോലും ജീവിക്കില്ല എന്ന് പറഞ്ഞ ഡോക്ടർമാരുടെ വിധി. അതെല്ലാം മാറ്റിമറിച്ചാണ് ഇന്ന് ഈ കുഞ്ഞു ബാലന്റെ വിജയം. ഇന്ന് ഇവന്റെ കഥയാണ് ഇവനെ കുറിച്ചുള്ള കഥയാണ് ഇവിടെ പറയാൻ പോകുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ കുഞ്ഞിനെ ഈ ദമ്പതിമാർ ജന്മം നൽകുന്നത്. എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ സ്കാനിങ്ങില് കുട്ടിക്ക് തലച്ചോർ ഇല്ല.
എന്ന് പറയുകയും തുടർന്ന് ഈ കുട്ടി ഒരു ദിവസം പോലും ജീവിച്ചിരിക്കില്ല എന്ന് ഇവരോട് പറയുകയും ചെയ്തു. ഡോക്ടർമാർ ഈ കുഞ്ഞിനെ അബോട്ട് ചെയ്യാൻ പറഞ്ഞെങ്കിലും അമ്മ ഒരു കാരണവശാലും സമ്മതിച്ചില്ല മാത്രമല്ല പിന്നീട് ഏഴാം മാസത്തെ സ്കാനിംഗ് സമയത്ത് കുഞ്ഞിന് അല്പം തലച്ചോറിന്റെ വളർച്ച ഉണ്ടെന്നും എന്നാലും ഈ കുഞ്ഞ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് പിന്നീട് വീണ്ടും ഡോക്ടേഴ്സ് പറഞ്ഞു.
എന്തും താൻ സഹിക്കാൻ തയ്യാറാണെന്ന് ആ അമ്മയുടെ വാക്കുകൾ. എന്നാൽ തുടർന്ന് ദിവസങ്ങൾ കഴിയുമ്പോൾ ആ കുഞ്ഞിന്റെ അനക്കം അമ്മയെ പ്രതീക്ഷ ഉളവാക്കുകയും ഒമ്പതാം മാസം സുഖപ്രസവത്തിലൂടെ അവൻ പുറത്തുവരികയും ചെയ്തു. ജനിക്കുമ്പോൾ കുഞ്ഞിന് 20% മാത്രമായിരുന്നു തലച്ചോറിന്റെ വളർച്ച. ജനിച്ച് അല്പമായുള്ള എന്നുണ്ടെങ്കിൽ ഡോക്ടർമാർ പറഞ്ഞു അധികം കാലം.
ഇവൻ ഉണ്ടാകില്ല അവയവങ്ങളുടെ പ്രവർത്തനം ഉടനെ തന്നെ നിൽക്കും എന്നാൽ ഈ വിധിയെല്ലാം മാറ്റിമറിച്ചാണ് പിന്നീട് അവന്റെ ഓരോ ദിവസത്തെയും വളർച്ച ഉണ്ടായിരുന്നത്. പിന്നീട് അങ്ങോട്ട് ഇവന്റെ കഥ ലോകമെമ്പാടും പറന്നുനടന്നു. പിന്നീട് 5 വർഷമാണ് അവൻ ഈ ലോകത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : a2z Media