വലുപ്പത്തിൽ ചെറുതാണെകിലും ഒരു കാട മുട്ടക്ക് 5 കോഴി മുട്ടയുടെ ബലം ആണെന്നാണ് പറയുന്നത്.അതുകൊണ്ട് തന്നെ വലുപ്പത്തിൽ അല്ല കാര്യം. കാട മുട്ടക്ക് ലോകത്തിലേങുമില്ലാത്ത ഡിമാൻഡും വിലയുമാണ് എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വലിയ വില കൊടുക്കാനും തയ്യാറാകുന്ന നമ്മുക്ക് ഇതൊരു പ്രശ്നമല്ല. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തീമ്പിപ്പിക്കാനും നാഡിവ്യവസ്ഥയെ കൂടുതൽ ആക്റ്റീവ് ആക്കാനും കാട മുട്ട സഹായിക്കുന്നു.
കാൻസർ പ്രതിരോധിക്കാനും കാട മുട്ട മുന്നിൽ ആണ്. വിവിധ തരത്തിൽ ഉള്ള കാൻസർ കോശങ്ങളെയും ഇത് ഇല്ലാതാക്കുന്നു.സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും കാട മുട്ട ഒന്നാമതാണ്.മുടി സംരക്ഷണത്തിലും കാട മുട്ട മുന്നിൽ തന്നെ ആണ് മുടിയുടെ സ്വഭാവികത ഇത് നിലനിർത്തുന്നു.
അൾസർ അനീമിയ തുടങിയവക്കും കാട മുട്ട നല്ലതാണ്. കാട മുട്ട പച്ചക്കു കുടിക്കുന്നതും വേവിച്ചു കഴിക്കുന്നതും അസ്മയെ ചെറുക്കുന്നു. പ്രേമേഹ രോഗികൾക്ക് ആശ്വാസമാണ് കാട മുട്ട. ഏറ്റവും വലിയ രോഗമായ TB യെ ചെറുക്കാനും ഏറെ സഹായമാണ് കാട മുട്ട. സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ആവശ്യമായ കാൽസ്യം കാട മുട്ടയിൽ നിന്ന് ലഭിക്കുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ പേശികൾക്ക് ബലം നൽകാനും കാട മുട്ടക്ക് സാധിക്കും. ഹൃദയത്തെ പൊന്നു പോലെ സൂക്ഷിക്കാനും എയ്ഡ്സ് രോഗികളുടെ ജീവിത ദൈർഗ്യം വർധിപ്പിക്കാനും കാട മുട്ട സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തുടർന്നുള്ള വീഡിയോ കാണുക. Video credit : Inside Malayalam