ആര്യവേപ്പിന്റെ ഗുണങ്ങൾ പലർക്കും അറിയാറില്ല എന്തൊക്കെയാണ് ആര്യവേപ്പിന്റെ ഗുണങ്ങൾ എന്നും ആര്യവേപ്പ് പ്രധാനമായും എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് പ്രധാനമായിട്ടും ആർക്കും തന്നെ അറിയാറില്ല എന്നാൽ ഇതിന്റെ ഗുണങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. ആര്യവേപ്പിന്റെ പ്രധാനമായും നാം ഉപയോഗിക്കുന്നത് മുഖത്തിന്റെ കുരുകൾ ഒക്കെ ഉണ്ടെങ്കിൽ ആ പാടുകളൊക്കെ പോകാനായിട്ട് അല്പം മഞ്ഞളും കൂടി മുഖത്ത് പുരട്ടി കഴിഞ്ഞാൽ മുഖക്കുരു പാടും.
എല്ലാം തന്നെ പോകുന്നതാണ് അതുപോലെതന്നെ തലമുടി പോകുന്നതിന് ആര്യവേപ്പ് വിട്ട് വെള്ളം തിളപ്പിച്ച് ചൂടാറി കഴിഞ്ഞിട്ട് നമുക്ക് ആ വെള്ളത്തിൽ തല കഴുകിയാൽ മുടികൊഴിച്ചിലും താരനും പോകുന്നതാണ്. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ അളവ് കൂടി കഴിഞ്ഞാലും നമുക്ക് ദോഷകരമാണ് ഏത് സാധനവും ഉപയോഗിക്കാമെങ്കിലും.
അളവിൽ കൂടുതൽ ഒരിക്കലും തന്നെ ഉപയോഗിക്കാൻ പാടുള്ളതല്ല. അതേപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖത്ത് മൂക്കിലുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് ഒക്കെ പോകുന്നതിനായിട്ട് നമുക്ക് ഈ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് മുഖം കഴുകി കഴിഞ്ഞാൽ നമ്മുടെ ഈ പാടുകളും ഒക്കെ പോകുന്നതായിട്ട് നമുക്ക് കാണാം. അതേപോലെതന്നെ പ്രായമാകുമ്പോൾ.
നമ്മുടെ മുഖത്തുണ്ടാകുന്ന ചുളിവുകള് ഒക്കെ ഉണ്ടാകാറുണ്ട് എന്നാൽ അങ്ങനെയുള്ള ചുളിവുകൾ ഇല്ലാതാക്കാൻ ആയിട്ട് ആര്യവേപ്പിന്റെ ഇലാ സഹായിക്കും ഇതുപോലെതന്നെ ചൂടുള്ള വെള്ളത്തിൽ ഇളം ചൂടുവെള്ളത്തിൽ ആര്യവേപ്പില തിളപ്പിച്ച് നമുക്ക് ഇളം ചൂടുവെള്ളത്തിൽ തന്നെ മുഖം കഴുകിയാൽ മുഖത്തിന്റെ ചുളിവുകൾ ഒക്കെ പോകുന്നതായിട്ട് നിങ്ങൾക്ക് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner