വൈകുംതോറും രോഗം വഷളാവുകയും ചെയ്യുന്നതാണ് ക്യാൻസർ ജീവൻ എടുക്കാൻ കാരണമാകുന്നത് കണ്ടെത്താൻ വൈകുന്ന ക്യാൻസറാണ് വയറിൽ ഉണ്ടാകുന്ന ക്യാൻസർ. നെഞ്ചരിച്ചിലും ഛർദിയും പതിവാണെങ്കിൽ ഒരു ഡോക്ടറെ സഹായത്തോടുകൂടി നമ്മൾ തീർച്ചയായും ഇത് പരിഹാരം കാണേണ്ടതാണ്. വയറിലേക്ക് 10 ലക്ഷണങ്ങൾ ഇവയാണ് നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ ഇത് പതിവാണെങ്കിൽ ഇത് ഒരു ഗുരുതരമായ ലക്ഷണമാണ് എന്നാണ് ഡോക്ടർസ് പറയുന്നത് കാരണം.
ഈ വൈറൽ ഉണ്ടാകുന്ന ക്യാൻസറിന്റെ പ്രധാന ലക്ഷങ്ങൾ ലക്ഷണങ്ങളിൽ ഒന്നുതന്നെയാണ് നെഞ്ചരിച്ചിലും ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്. പതിവായുള്ള നെഞ്ചരിച്ചിലും ദഹനക്കുറവും ആസിഡിറ്റിയും എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ലഘു ഭക്ഷണവും വയറു നിറയ്ക്കും. അതായത് ചെറിയതോതിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാലും വയറു വൻതോതിൽ നിറഞ്ഞതായിട്ട് തോന്നുക.
അവർ എന്തൊക്കെ കഴിച്ചു കഴിഞ്ഞാലും പെട്ടെന്ന് തന്നെ വയറു നിറയുന്ന ഒരു അവസ്ഥ ഇതൊക്കെ ട്യൂമറിന്റെ മറ്റു ലക്ഷണങ്ങളാണ്. അതേപോലെതന്നെ പെട്ടെന്ന് ഒരു അത്യാവശ്യം തടിയുള്ള അല്ലെങ്കിൽ ഒരു വിധം തടിയുള്ള ഒരു വ്യക്തി പെട്ടെന്ന് തന്നെ അവസ്ഥ വളരെ നല്ല രീതിയിൽ മെലിഞ്ഞു വരുന്ന ഒരു അവസ്ഥ ഇതും നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു കാരണം.
യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് കാണുകയാണെങ്കിൽ തീർച്ചയായും നമ്മൾ ഒരു ഡോക്ടറെ കണ്ട് നമ്മൾ ഇതിന്റെ എന്താണ് കാരണം എന്ന് കണ്ടെത്തുകയും അതുപോലെ പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്യേണ്ടതാണ് കാരണം ചെറിയ കാര്യങ്ങൾ നമ്മൾ ചെയ്യുകയാണെങ്കിൽ പിന്നീട് അത് വലിയ ഗുരുതരമായ രോഗങ്ങളിലേക്ക് വരെ എത്തിച്ചേരാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs