ദിവസവും 4 ബദാം വെച്ച് കഴിച്ചാൽ പുരുഷന്മാരിൽ ഉണ്ടാകുന്ന വ്യത്യാസം

   

ബദാമിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. സാധാരണയായി എല്ലാവരും ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ബദാം. എന്നാൽ ബദാം കഴിച്ചാൽ പുരുഷന്മാരെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം. സാധാരണയായി സ്ത്രീകൾ ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ ആയി പുരുഷന്മാർ കഴിക്കുന്നുണ്ട്. എന്നാൽ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ കൂടുതൽ ഭക്ഷണത്തിന്റെയും പ്രോട്ടീൻസിന്റെയും ആവശ്യം കൂടുതലാണ്. അവർ ചെയ്യുന്ന കഠിനധ്വാനത്തിന്റെയും പരിശ്രമങ്ങൾക്കും അവർക്ക് വേണ്ടത്ര രീതിയിൽ പോഷകങ്ങൾ ലഭിക്കാറില്ല എന്ന് തന്നെ വേണം പറയാൻ.

   

അതിനായി അവരുടെ ഭക്ഷണത്തിൽ ബദാമ് അതുപോലെതന്നെ മറ്റ് നട്ട്സ് പോലെയുള്ള ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതായിരിക്കും. കൂടുതലും ബദാമ് അത് കഴിക്കുന്നത് ഇവർക്ക് വളരെയധികം നല്ലതാണ്. ഇവർ ഒരു നാല് ബദാമ് ഡെയിലി വെറും വയറ്റിൽ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് ബദാമും ആ വെള്ളവും കഴിക്കുന്നത് വളരെയധികം ശരീരത്തിന് ഉന്മേഷവും ഊർജവും നൽകുന്നു.

   

ആൺകുട്ടികളിൽ പൊതുവേ താല്പര്യമുള്ളതാണ് ശരീരത്തിന് മസിൽ ഉണ്ടാവുക എന്നുള്ളത്ഇങ്ങനെ ഡെയിലി കഴിച്ചു കഴിഞ്ഞാൽ ശരീരത്തിലെ നല്ല മസിൽ വരാനും. അതുപോലെതന്നെ ബാഡ് കൊളസ്ട്രോൾ മാറി നല്ല ഒരു കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാകാനും ഈ ബദാം സഹായിക്കുന്നു. അതുപോലെതന്നെ പുരുഷന്മാരില് ഒരു പ്രായമായി കഴിഞ്ഞാൽപുരുഷ ഹോർമോൺ കുറയാനായി സാധ്യതയുണ്ട്. അതിനാൽ ഡെയിലി ഇവർ ഇത് കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

   

അതുപോലെതന്നെ പുരുഷന്മാരിലാണ് സ്ത്രീകളെക്കാളും കൂടുതൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കാണപ്പെടുന്നത്. ഹൃദയസംരക്ഷണത്തിന് ഏറ്റവും നല്ല പ്രാധാന്യം ബദാം വഹിക്കുന്നുണ്ട്. ബദാമിനി അടങ്ങിയിരിക്കുന്ന നല്ല കൊളസ്ട്രോൾ നമ്മുടെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *