14 വർഷത്തിന് ശേഷം ആ കണ്മണിയെ അവർക്ക് കിട്ടിയപ്പോൾ ആ മാതാവിന് സംഭവിച്ചത് കണ്ടോ

   

ഒരു കുഞ്ഞു ഉണ്ടാവുക എന്ന് പറയുന്നത് ഏതൊരു മാതാപിതാക്കളുടെയും വലിയ ആഗ്രഹവും സ്വപ്നവും തന്നെയാണ്. മക്കൾക്ക് വേണ്ടിയാണ് ഏതൊരു മാതാപിതാക്കളും ജീവിക്കുന്നത് തന്നെ ഒരു കുഞ്ഞിനെ കാണിക്കുക അവരെ പരിചരിക്കുക അവർക്ക് വേണ്ടി ജീവിതം മുന്നോട്ടു കൊണ്ടുപോവുക ഇതൊക്കെയാണ് ഏതൊരു മാതാപിതാക്കളുടെ ലക്ഷ്യം. അവരുടെ ആഗ്രഹം എന്ന് പറയുന്നത് അവരുടെ ഓരോ വളർച്ചയും കാണാനായി.

   

അവർക്ക് ആഗ്രഹം ഉണ്ടാകാം എന്നാൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അവരുടെ ജീവിതത്തിലെ അവർ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന എന്ന് പറയുന്നത് ഒരു കുഞ്ഞില്ലാത്ത വേദന തന്നെയാണ് ഒരു ഡോക്ടറെ എഴുതിയ ഒരു കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. 14 വർഷങ്ങളായി ഈ ദമ്പതികൾക്ക് കുഞ്ഞുങ്ങളില്ല പക്ഷേ തന്റെ ജീവിതത്തിൽ ആദ്യമായാണ്.

താൻ ഈ ഒരു പ്രസവ സമയത്ത് കരഞ്ഞിട്ടുണ്ടാവുക എന്നാണ് ആ ഡോക്ടർ പറയുന്നത് തന്റെ ഒരു പേഷ്യന്റ് ആണ് ഈ യുവതി 14 വർഷത്തിനുശേഷമാണ് അവർക്കൊരു കുഞ്ഞുണ്ടാവുന്നത് എന്നാൽ ആ സന്തോഷം അധികനേരം ഉണ്ടായിരുന്നില്ല അതുവരെ വലിയ സന്തോഷത്തിലായിരുന്നു അവർ എന്നാൽ പ്രസവ സമയം എടുത്തു അപ്പോഴാണ് ആ വലിയ സത്യം അവർ തിരിച്ചറിഞ്ഞത് പ്രസവത്തിൽ.

   

അമ്മയില്ലെങ്കിൽ കുഞ്ഞ് ഇതിൽ ആരെയെങ്കിലും ഒരാൾ മാത്രമാണ് ജീവിതത്തിലേക്ക് പ്രവേശിക്കുക എന്നാൽ ആ അമ്മ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു. തനിക്ക് തന്റെ കുഞ്ഞിനെ വേണം തനിക്ക് എന്ത് സംഭവിച്ചാലും യാതൊരു പ്രശ്നവുമില്ല ഇത് കേട്ടപ്പോൾ ഡോക്ടർ ഒന്ന് പൊട്ടിക്കരഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.