ക്യാൻസർ നമ്മുടെ ശരീരത്ത് ഉണ്ടോ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ

   

ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ മരിച്ചു കൊണ്ടിരിക്കാനുള്ള പ്രധാനപ്പെട്ട ഒരു രോഗമാണ് കാൻസർ. 2020 10 മില്യൺ ആൾക്കാരാണ് ഈ രോഗം വന്ന രോഗത്തെ അകമാനം മരിച്ചു വീണത്. കാൻസർ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്നതെങ്കിലും. കേരളത്തിൽ അത് ബ്രസ്റ്റ കാൻസറാണ്. കൂടുതലായിട്ട് കാണുന്നത് പക്ഷേ ഈ കാലത്ത് അടുത്തകാലത്തായി വൻകുടലിൽ വരുന്ന ക്യാൻസറിന്റെ അളവ് വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്.

   

വ്യവസായവൽക്കരണം തുടങ്ങിയതിനുശേഷം വന്നിട്ടുള്ള ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇതിന് ഏറ്റവും നല്ല കോൺട്രിബ്യൂഷൻ കൊടുത്തിട്ടുണ്ട്. എന്ന് പറഞ്ഞാൽ വന്നുകഴിഞ്ഞാൽ ബുദ്ധിമുട്ടുള്ള ഒരു കാരണമാണെന്ന് നമുക്കറിയാം ഒരു രോഗമാണ് നമുക്കറിയാം. ഇതൊന്നും ചെക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല എന്നൊക്കെ പറയാറുണ്ട് സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും.

   

ദൂരീകരണം നടത്തേണ്ടത് അത്യാവിശം തന്നെയാണ്. ശരീരം കാണിക്കുന്നത് പല ലക്ഷണങ്ങൾ കാണിക്കാറുണ്ടെങ്കിലും ഇതൊരു കോമ്പിനേഷൻ ആയിട്ടാണ് കാണിക്കാറുള്ളത്. എങ്ങനെയാണ് ഇത് ക്യാൻസർ ആണ് തന്നെ ആണോ എന്ന് തിരിച്ചറിയേണ്ടത് വളരെ വളരെ അത്യാവശ്യമാണ. ഒരു പ്രധാനപ്പെട്ട ലക്ഷണമാണ് ക്ഷീണം ക്ഷീണം പല കാരണങ്ങൾ കൊണ്ട് തന്നെ വരാം.

   

അതുകൊണ്ടുതന്നെ ചെറിയൊരു ക്ഷീണം വരുമ്പോൾ അയ്യോ കാൻസർ ആണ് എന്നുള്ളത് തെറ്റിദ്ധാരണയിലേക്ക് തീർച്ചയായിട്ടും പോകാൻ പാടുള്ളതല്ല. അല്ലെങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂർണ്ണമായിട്ടും അത് മാറാറുണ്ട്. എന്നാൽ ക്യാൻസറിന്റെ ക്ഷീണം അങ്ങനെ മാറുന്നതല്ല. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *