നിങ്ങളുടെ വീടിലോ പൂജാമുറിയിലോ ഒരിക്കലും തന്നെ ഇത്തരത്തിലുള്ള ഫോട്ടോ വെച്ച് പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല

   

നമ്മുടെ വീടുകളിൽ നമ്മുടെ പൂജാമുറിയിൽ ഒരുപാട് ദേവീദേവന്മാരുടെ ഫോട്ടോകൾ വെച്ച് നമ്മൾ പ്രാർത്ഥിക്കാറുള്ളതാണ്. എന്നാൽ ചില ഫോട്ടോകൾ നമ്മൾ വെച്ച് പ്രാർത്ഥിക്കാനോ അല്ലെങ്കിൽ നമ്മൾ നമ്മുടെ വീടുകളിൽ തന്നെ വയ്ക്കാനോ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ഗണപതി ഭഗവാന്റെ ഗണപതി ഭഗവാന്റെ ഫോട്ടോ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ തുമ്പി വലത്തോട്ടും.

   

ഇടത്തോട്ടും ഇരിക്കുന്ന പലതരത്തിലുള്ള ഫോട്ടോകൾ നമ്മൾ കാണാറുണ്ട് എന്നാൽ വലത്തോട്ടുള്ള ഫോട്ടോകൾ നമ്മൾ ഒരിക്കലും തന്നെ നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടുള്ളതല്ല കാരണം അത് സിദ്ധി വിനായകന്റെ ഫോട്ടോയാണ്. ഈ ഫോട്ടോ വെച്ച് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ പൂജയും ഒക്കെ ചെയ്യേണ്ടതാണ് എന്നാൽ നമ്മൾ സാധാരണയുള്ള ആളുകൾ വിളക്ക് വച്ച സാധാരണഗതിയിൽ പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.

അതിനാൽ അങ്ങനെയുള്ള ആളുകൾ തീർച്ചയായും ഗണപതി ഭഗവാന്റെ തുമ്പിക്കൈ ഇടത്തോട്ടുള്ള ഫോട്ടോ വെച്ച് വേണം നമ്മൾ സാധാരണ വീടുകളിൽ ഒക്കെ പ്രാർത്ഥിക്കുവാൻ. നമ്മൾ ഒരു പേഴ്സിൽ വയ്ക്കുവാനോ മറ്റും വേണ്ടി ഈ ഇത്തരത്തിലുള്ള ഫോട്ടോകൾ വേണം വാങ്ങിച്ചു വയ്ക്കുവാൻ അല്ലാത്തപക്ഷം ഗണപതി ഭഗവാന്റെ ഇത്തരത്തിലുള്ള ഫോട്ടോകൾ ഒരിക്കലും.

   

തന്നെ നമ്മൾ വാങ്ങി വയ്ക്കരുത് അല്ലെങ്കിൽ അതുപോലെ തന്നെ നമ്മൾ പൂജയും പ്രസാദവും ഒക്കെ നൽകി കൊണ്ട് വേണം ഗണപതി ഭഗവാന്റെ ഫോട്ടോ വെച്ച് പ്രാർത്ഥിക്കുവാൻ. അതേപോലെതന്നെ നമ്മൾ ഒരിക്കലും ശ്രീകൃഷ്ണ ഭഗവാനും അർജുനനും യുദ്ധഭൂമിയിൽ നിൽക്കുന്ന ഒരു ഫോട്ടോ അത് നമ്മൾ ഒരിക്കലും തന്നെ നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *