വാസ്തുപരമായി നാം എല്ലാവരും തന്നെ ഒരുപാട് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ ആ കുടുംബത്തിലുള്ള എല്ലാ വ്യക്തികളും അത് ഒരേപോലെ അനുഭവിക്കുന്നവരാകാം എന്താണ് വാസ്തു സംബന്ധമായ ബുദ്ധിമുട്ടുകൾ ഏതുഭാഗത്തൊക്കെയാണ് നാം വൃത്തിയോടും ശുദ്ധിയോടും കൂടി നോക്കേണ്ടത് എന്നിവയെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. നിങ്ങളുടെ വാസ്തുപ്രകാരം വീടുകളിൽ വെള്ളം.
അഴുക്ക് വെള്ളം ഒഴിക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് അത്തരം സ്ഥലങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം കാരണം ഇത് നിങ്ങൾക്ക് വളരെയേറെ ദോഷം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. തെക്ക് പടിഞ്ഞാറ് ഭാഗത്തും ഒരിക്കലും വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല അടുക്കളയൊന്നും ആ ഭാഗത്ത് വയ്ക്കുന്നത് വളരെയേറെ ദോഷം ചെയ്യുന്നതാണ് മാത്രമല്ല കന്നിമൂല ഭാഗത്ത് നിങ്ങൾ അഴുക്ക് വെള്ളം ഒഴിക്കുകയോ.
അവിടെ പോകുന്ന ഏതെങ്കിലും ഒരു വസ്തുക്കളെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പാടുള്ളതല്ല ബാത്റൂമിൽ ഒന്നും തന്നെ മൂലയുടെ ഭാഗത്ത് വരാൻ പാടില്ല. അതേപോലെതന്നെ തെക്കു ഭാഗത്ത് ഒന്നും വരാൻ പാടുള്ളതല്ല അങ്ങനെ വെറുതെയാണെങ്കിലും വളരെയേറെ ദോഷം ചെയ്യുന്ന കാര്യം തന്നെയാണ്. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല.
എല്ലാ വീട്ടിലുള്ള എല്ലാവരെയും ബാധിക്കുന്ന കാര്യമാണ് ഈ പറയുന്ന ദോഷങ്ങൾ എന്ന് പറയുന്നത് അതിനാൽ തന്നെ തീർച്ചയായും ഈ സാധനങ്ങൾ കൃത്യമായ രീതിയിൽ നോക്കി വേണം ഓരോന്നിനും ഓരോ സ്ഥാനം നിർണയിക്കാൻ ജലത്തിന് എല്ലാം തന്നെ ഓരോ സ്ഥാനങ്ങളുണ്ട് അതിന്റെതായ രീതിയിൽ തന്നെ നാം അതൊക്കെ ശരിയായ രീതിയിൽ ശ്രദ്ധിക്കണം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.