ഹെൽത്ത് ചെക്കപ്പ് ഒക്കെ ചെയ്യുന്ന സമയത്ത് കൊളസ്ട്രോളിന്റെ അളവ് കൂടി എന്നു പറയുമ്പോൾ നമുക്ക് എല്ലാവർക്കും വളരെ ടെൻഷൻ ആണ്. എന്തുകൊണ്ട് എന്നാൽ കൊളസ്ട്രോൾ മൂലം ഒരുപാട് അസുഖങ്ങളും അതേപോലെതന്നെ ഹൃദയാഘാതവും തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വന്നുചേരാം. അതിനാൽ ചെയ്യുമ്പോൾ നമ്മൾ മെയിൻ ആയിട്ട് നോക്കുക എൽഡിഎൽ ആണോ എച്ച്ഡിഎൽ ആണോ എന്നാണ് നോക്കുന്നത്. എച്ച്ഡിഎൽ നല്ല കൊളസ്ട്രോൾ എന്നോ എൽഡിഎൽ ആവുമ്പോ.
ചീത്ത കൊളസ്ട്രോൾ ആണ്. ഇത് ഒരുവിധം ആളുകൾക്കൊക്കെ നല്ല രീതിയിൽ അറിയാവുന്നതാണ്. കൊളസ്ട്രോൾ കൂടി കഴിഞ്ഞ് കഴിഞ്ഞാൽ എപ്പോൾ മെഡിസിൻ എടുക്കണം എന്നൊക്കെ കൃത്യമായ രീതിയിൽ പറഞ്ഞു വിശദീകരിച്ചിട്ടുണ്ട് അതേപോലെതന്നെ നമ്മുടെ ചിലർക്ക് നല്ല പേടിയാണ് കൊളസ്ട്രോൾ കാണുമ്പോഴേക്കും മെഡിസിൻ എടുക്കണോ വേണ്ടയോ എന്നുള്ള അറിവും ഇവർക്ക് ഇല്ല.
കൊളസ്ട്രോൾ ഡോക്ടർസ് മെഡിസിൻ എടുക്കാൻ പറഞ്ഞുകഴിഞ്ഞാൽ തീർച്ചയായും എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ് കാരണം ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കിൽ ഒരു 10 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും അറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് എന്നിവ വരാതിരിക്കാൻ വേണ്ടിയാണ് മെഡിസിൻ എടുക്കണം എന്ന് പറയുന്നത്.
കൊളസ്ട്രോൾ മെഡിസിൻ പോലെ തന്നെ നമ്മൾ ഭക്ഷണകാര്യങ്ങളിലും നല്ല രീതിയിൽ കൺട്രോൾ വരുത്തിക്കുകയും അതേപോലെതന്നെ ദിനചര്യയിൽ മാറ്റം വരുത്തുകയും ചെയ്യണം നല്ല രീതിയിൽ എക്സൈസും ഇത് അത്യാവശ്യം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr