ഈ മൂന്നാം പിറ ചന്ദ്ര ദർശനം എന്ന് പറയുമ്പോൾ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

   

നാളെ മൂന്നാം പിറന്നാൾ ആണ് ചന്ദ്രനെ നോക്കല്ലേ അത് വലിയ ദോഷമാണ് എന്ന് തന്നെയാണ് പറയുന്നത്. കാരണം ചന്ദ്രൻ എന്ന് പറയുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് സ്ഥാനം ചന്ദ്രൻ ഉണ്ട് കാരണം നമ്മുടെ മനസ്സ് വിഷമിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ചന്ദ്രദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഒരുപാട് വ്യത്യാസങ്ങൾ അങ്ങോട്ട് ജീവിതത്തിൽ ഉണ്ടാകുന്ന.

   

ഓരോ ദിവസവും ചന്ദ്ര ദർശനത്തിന് ഓരോ പ്രത്യേകതകളുണ്ട് അതിനാൽ തന്നെ വളരെ പ്രാധാന്യം നിറഞ്ഞത് ഒന്നുതന്നെയാണ് ചന്ദ്രനെ നോക്കുക അല്ലെങ്കിൽ ചന്ദ്രനെ കാണുക എന്ന് പറയുന്നത്. ഒരിക്കൽ ചന്ദ്രദേവൻ ഗണപതി ഭഗവാനെ കളിയാക്കുകയും സംഭവിച്ചു അങ്ങനെ ലഭിച്ച ശാപമാണ് ചന്ദ്രൻ ഇല്ലാതാകട്ടെ എന്ന് പറയുന്ന ആ ഒരു ശാപം എന്ന് പറയുന്നത്.

അങ്ങനെ ശിവ ഭഗവാന്റെ അടുത്ത് ചെന്ന് പറഞ്ഞപ്പോൾ ശിവഭഗവാൻ ചന്ദ്രനെ തലയിൽ ചൂടി എന്ന ഒരു ഐഹിദ്യം പിന്നിൽ ഒളിച്ചിരിക്കുന്നു. ഇങ്ങനെ വരുന്ന ആ ഒരു ദിവസത്തെയാണ് മൂന്നാം പിറ എന്നു പറയുന്നത് വളരെയേറെ ഒരു വലിയ നാൾ തന്നെയാണ് ഇന്ന് ദിവസം എന്ന് പറയുന്നത്. ഇത് എല്ലാവർക്കും ഈ ഒരു ചന്ദ്രദർശനം.

   

ലഭിക്കുകയില്ല വളരെയേറെ പുണ്യം ചെയ്തവർക്ക് മാത്രമാണ് ചന്ദ്രദർശനം ലഭിക്കുകയുള്ളൂ. കാരണം അതിനെ വലിയ പ്രാധാന്യമുണ്ട്. പരീക്ഷിക്കാനായി ഒരിക്കലും ആളുകൾ വന്ന് നോക്കുകയോ അല്ലെങ്കിൽ കളിയാക്കുകയോ ചെയ്യരുത്. വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദിവസത്തെ അത്ര വലിയ ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.