ഇന്ത്യയിലെ പല സ്ഥലങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൃഷ്ണഗിരീടം. ഇത് ഹനുമാൻ കിരീടം കൃഷ്ണൻ എന്നിങ്ങനെ എല്ലാം പറയുന്നുണ്ട്. ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരാറുള്ളത്. ഏകദേശം ഒന്നര മീറ്റർ ആണ് ഇതിന്റെ പൂവിന്റെ നീളം വരുന്നത്. അതേപോലെതന്നെ ഇത് തണലേറിയ ഭാഗങ്ങളിലാണ് മെയിൻ ആയിട്ട് വളരുന്നത്. ചുവപ്പും ഓറഞ്ചും കലർന്ന പൂക്കളാണ് ഇതിനുള്ളത്. ഇത് പ്രധാനമായും നമ്മൾ ഓണത്തിന് തൃക്കാക്കരപ്പനെ വയ്ക്കുമ്പോഴും അതേപോലെതന്നെ പൂക്കളം ഒരുക്കാനും.
എല്ലാം നമ്മൾ ഈ പൂവ് ഉപയോഗിക്കാറുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നാണ് ഈ ചെടിയുടെ ഉത്ഭവം. 1767 കാളിനിയേഴ്സ് ആണ് ഈ പൂവിനെ കുറിച്ച് പരാമർശിക്കുന്നത്. എല്ലാ പൂക്കളും ചേർന്ന് ഒരു സ്തൂപം പോലെയാണ് ഈ പൂവ് നിൽക്കുന്നത്. കൃഷ്ണശലഭത്തിന്റെ ലാർവ വിരിയുന്നതിനായി ഈ പുഷ്പത്തിന്റെ അടയിലാണ് ഉപയോഗിക്കുന്നത്.
ചിത്രശലഭങ്ങൾ കൂട്ടത്തോടെ ഈ പൂവിരിയുമ്പോൾ കൂട്ടത്തോടെ എത്താറുണ്ട്. പൂവിടുന്നു കഴിഞ്ഞാൽ ആഴ്ചകളോളം ഇത് നിലനിൽക്കാൻ ആയിട്ട് പറ്റാറുണ്ട്. ഈ പൂവിന്റെ ആകർഷണീയത കുട്ടികൾ പോലെ തന്നെ മുതിർന്നവരും ആഗ്രഹിക്കുന്നുണ്ട് കാണാൻ ആഗ്രഹിക്കുന്നവരാണ്. കൃഷ്ണന്റെ തലയിലെ കുചേലൻ ഇത് ചോദിച്ചത് കൊണ്ടാണ് ഇതിനെ കൃഷ്ണഗിരീടം എന്ന പേര് വരാൻ കാരണം.
ചില ക്ഷേത്രങ്ങളിൽ ഇത് പൂജയ്ക്ക് ആയിട്ട് ഉപയോഗിക്കാറുണ്ട്. അതേപോലെതന്നെ പനി ജലദോഷം കഫക്കെട്ട് നീരടക്കം തുടങ്ങിയ അസുഖങ്ങൾക്കും ഈ ചെടി ഉപയോഗിക്കാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Easy Tips 4 U