ശരീരത്തിൽ അമിതമായി കൊഴുപ്പടിയാൻ കാരണം എന്തുകൊണ്ടാണ് അമിതവണ്ണമോ കുടവയറും ഉള്ളവർക്ക് രോഗങ്ങൾ ഉണ്ടാകുന്നത് ഒരു. പലതരം ശാരീരികവും മാനസികവുമായി വിഷമങ്ങൾ അനുഭവിക്കുന്ന ഒത്തിരി പേർ നമ്മുടെ ഇടയിലുണ്ട് പലർക്കും അവരുടെ ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധംപോലും മനസ്സിലാക്കിയിട്ടുണ്ടാവില്ല എങ്ങനെയാണ്.
രോഗങ്ങൾക്ക് കാരണമാകുന്നത് ആരോഗ്യം സൗന്ദര്യവും വർധിപ്പിക്കാനും പ്രമേഹവും പ്രസവും മാനസിക പ്രശ്നങ്ങളും ക്യാൻസറും മദ്ധ്യതയും പോലുള്ള ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കും എന്നും എല്ലാവരും അറിയണം ഇത്തരം കാര്യങ്ങൾ എല്ലാം കൂടി ആറോ ഏഴോ മിനിറ്റ് കൊണ്ട് പറഞ്ഞു. അമിതവണ്ണം കുടമയവും ജീവിതശൈലി രോഗങ്ങളോ ഉള്ളവർ കാണാനും മനസ്സിലാക്കാൻ ശ്രമിക്കാം.
അമിതവണ്ണത്തിന് കാരണം എല്ലാവർക്കും അറിയാം കൂടി വരുന്നതനുസരിച്ച് എല്ലാ ഭാഗങ്ങളിലും പോയി അവിടെയെല്ലാം ഡിപ്പോസിറ്റ് ചെയ്യും നമ്മുടെ ഒരു എനർജി സ്റ്റോറാണ് എനർജി സ്റ്റോറി ചെയ്യാനുള്ള ഒരു ആയിട്ടാണ് നമ്മൾ വരുന്നത് കാർബോഹൈഡ്രേറ്റ് നമുക്കറിയാം. കാർബണും ഹൈഡ്രജനും മാത്രമാക്കി സ്റ്റോർ ചെയ്തപ്പോൾ.
ഏറ്റവും മിനിമം സ്പേസിൽ എനർജി സ്റ്റോറി തിരുഞ്ഞ് നമ്മൾ എന്തായാലും. പിന്നെ ഒത്തിരി കൂടി കൂടി വരുമ്പോൾ കാണാല്ലോ നമ്മളിങ്ങനെ 140 കിലോ ഉള്ള ആളുകൾക്ക് കൊഴുപ്പ് തൂങ്ങി വരുന്നതും ബോഡിയുടെ ഷേപ്പ് തന്നെ മാറുകയും നമുക്ക് കാണാം. തുടർന്ന് അറിഞ്ഞതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs