നമ്മുടെ നാട്ടിലെ ഇപ്പോൾ കൊളസ്ട്രോൾ സംബന്ധമായും ഷുഗർ സംബന്ധമായും ഒരുപാട് രോഗികളാണ് ഉള്ളത് എന്നാൽ നമ്മുടെ കേരളത്തിലെ ആളുകൾക്ക് വിദ്യാഭ്യാസം ഉള്ളതിനാൽ തന്നെ ഒരു 30 വയസ്സ് കഴിയുമ്പോൾ തൊട്ട് ആളുകൾ ഷുഗറിന് കൂടെ തന്നെ കൊളസ്ട്രോൾ ചെക്ക് ചെയ്യുന്നതാണ്. ചെക്ക് ചെയ്യുക മാത്രമല്ല ഇതിൽ നല്ല ബോധവാന്മാരുമാണ് ഇവരെല്ലാവരും അങ്ങനെയെങ്കിൽ.
കൊളസ്ട്രോൾ ഒക്കെ നമ്മുടെ ബ്ലഡില് കണ്ടുകഴിഞ്ഞാൽ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് നമുക്കിത് കുറയ്ക്കാൻ ആയിട്ട് സാധിക്കുക തുടങ്ങിയതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. കൊളസ്ട്രോൾ ഉള്ള വ്യക്തികൾക്ക് നമ്മൾ പ്രധാനമായിട്ടും മരുന്നു കഴിക്കേണ്ടത് എപ്പോഴാണെന്ന് അറിയാറില്ല എന്നാൽ നമ്മൾ ഇങ്ങനെ ചെക്ക് ചെയ്യുന്ന സമയത്ത് 190ന്റെ മുകളിലാണ്.
എന്നുണ്ടെങ്കിൽ നമ്മൾ മരുന്ന് എടുക്കേണ്ട ആവശ്യമുണ്ട് എന്ന് വേണം പറയാൻ ആയിട്ട് എന്നാൽ അതിൽ കുറവുള്ള ആളുകളൊക്കെ ആണ് എന്നുണ്ടെങ്കിൽ നമ്മൾ മരുന്ന് എടുക്കേണ്ട ആവശ്യമില്ല എന്ന് വേണം പറയാൻ. പരമാവധി നമ്മൾ മരുന്ന് കഴിച്ച് കുറയുമ്പോൾ തീർത്തും മരുന്ന് ഒഴിവാക്കി പിന്നീട് വീണ്ടും പണ്ടത്തെ ജീവിതശൈലി ആവർത്തിക്കുന്നതായി കാണാറുണ്ട്.
എന്നാൽ ഒരിക്കൽ തന്നെ നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല കാരണം മരുന്നെടുത്ത് കുറഞ്ഞതിനു ശേഷം മരുന്ന് നിർത്താം പക്ഷേ പണ്ടത്തെ ജീവിതശൈലിയിൽ ഒരിക്കലും തന്നെ പോവാൻ പാടുള്ളതല്ല ജീവിതശൈലിയിൽ നല്ല രീതിയിൽ മാറ്റങ്ങൾ നമ്മൾ കൊണ്ടുവരേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam