നമ്മൾ ജീവിക്കുന്നതിനേക്കാൾ നല്ല രീതിയിൽ മക്കൾ ജീവിക്കണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ആഹാരം ആയിരുന്നാലും അതുപോലെതന്നെ വിദ്യാഭ്യാസപരമായി സാമ്പത്തികപരമായി നമ്മളെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ജീവിതത്തിലെ സ്വന്തം മക്കളെ എപ്പോഴും ഉയർന്നിരിക്കണം എന്ന് ഓരോ മാതാപിതാക്കളുടെയും ആവശ്യമാണ് ആഗ്രഹമാണ്.
ഇതിനായി മാതാപിതാക്കൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കുടുംബ ക്ഷേത്രങ്ങളിലെ പോയി പ്രാർത്ഥിക്കുകയും ദർശനം നടത്തുകയും ചെയ്യേണ്ടത് അത്യാവിശം തന്നെയാണ്. അത് ആഴ്ചയിലോ മാസത്തിൽ ഒരിക്കലും ചെയ്യുന്നത് വളരെയധികം നല്ലതാണ്. മക്കളെ കുടുംബക്ഷേത്രത്തിൽ ഒപ്പം കൊണ്ടുപോകുന്നതും അതേപോലെതന്നെ ഭഗവാനെ ക്ഷേത്രദർശനം നടത്തുന്നത് വളരെയധികം നല്ലതാണ്.
കുടുംബ ക്ഷേത്രത്തിൽ പോകുന്നത് പോലെ തന്നെ അത്രയും ഇംപോർട്ടന്റ് ആണ് ഗ്രാമക്ഷേത്രത്തിൽ പോവുക എന്നുള്ളത്. കുട്ടിയുടെ നക്ഷത്രം വരുന്ന ദിവസം പോയി അവിടെ ക്ഷേത്രദർശനം നടത്തുന്നത് വളരെയധികം നല്ലതായിരിക്കും. ഗ്രാമ ദേവതയ്ക്ക് അതുപോലെതന്നെ പുഷ്പങ്ങളും അർച്ചനകളും നടത്തുന്നത് വളരെയധികം നല്ലതായിരിക്കും. പുഷ്പങ്ങൾ അർച്ചന ചെയ്യുമ്പോൾ എപ്പോഴും ഇലയിൽ കൊടുക്കുന്നത് ശ്രദ്ധിക്കുക.
അതേപോലെതന്നെ ഉള്ളൊരു പ്രാർത്ഥിക്കുകയാണെങ്കിൽ ഗ്രാമദേവതാ കഷ്ടപ്പാടുകൾ ഒക്കെ മാറ്റി അവർക്ക് നല്ലത് വരുത്തുന്നതാണ്. പിതൃ പ്രീതിലഭിക്കുന്നതിന് വേണ്ടിയിട്ട് കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ നല്ലതാണ്. ഇതിലൂടെ സന്തോഷം സൗഭാഗ്യം സന്താനഭാഗ്യം തുടങ്ങിയ നിരവധി ഭാഗ്യങ്ങൾ വന്നുചേരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം