ചെയ്യുന്ന പ്രാർത്ഥന പൂർത്തീകരിക്കുവാൻ സാധിക്കണം എന്നുമില്ല ഇത് പലപ്പോഴും നമ്മെ വിഷമിപ്പിക്കുന്ന കാര്യം തന്നെയാകുന്നു എന്തേ എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നു എന്ന് പലപ്പോഴും ചിന്തിച്ച് പോകുന്നതാണ് അല്ലെങ്കിൽ മന്ത്രം ജപിക്കുമ്പോഴോ നാം നേരിടുന്ന പ്രതിസന്ധിയാണ് മനസ്സിൽ നിറയുന്ന തെറ്റായ ചിന്തകൾ അഥവാ അശ്ലീല ചിന്തകൾ ഇത്തരം ചിന്തകളാൽ പ്രാർത്ഥന പൂർത്തീകരിക്കുവാൻ പോലും ചിലപ്പോൾ സാധിക്കണം എന്നില്ല.
ഇത്തരം ചിന്തകൾ എന്തുകൊണ്ട് മനസ്സിൽ വരുന്നു എന്നതിനെക്കുറിച്ചും ഈ ചിന്തകളെ എങ്ങനെ മാറി കടക്കണം എന്നതിനെക്കുറിച്ചും ഈ വീഡിയോയിലൂടെ. ബ്രഹ്മ ബിന്ദു ഉപനിഷത്തിൽ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത് ആകുന്നു ഈ ഉപനിഷത്ത് പ്രകാരം മനസ്സിനെ രണ്ടായി തിരിക്കുവാനും സാധിക്കുന്നതാകുന്നു ചിന്തകളും മറ്റൊരു വശത്ത്.
ശുദ്ധമായ ചിന്തകളും ആകുന്നു. മനസ്സിൽ തെറ്റായി ചിന്തകൾ അതിനാൽ ഇല്ലാതാക്കുവാൻ കുറച്ച് ബുദ്ധിമുട്ടാണ് ഒരു വ്യക്തിക്ക് കാമം മോഹംലോഭം എന്നീ ചിന്തകൾ സ്വാഭാവികമായും നേരിടുന്നതിലൂടെ മാത്രമേ. കുറിച്ച് മനസ്സിലാക്കുവാനും സാധിക്കു എന്നതാണ് സത്യം അതിനാൽ ഒരു മനുഷ്യനായാൽ ഇത്തരം ചിന്തകൾ സ്വാഭാവികമായും ജീവിതത്തിൽ വന്നു ചേരുന്നതാണ്.
എന്നും ഇവരെ നമ്മുടെ വരുത്തിയിലാക്കണം എന്നും ബ്രഹ്മ ബിന്ദു ഉപനിഷത്തിൽ വ്യക്തമായിത്തന്നെ പറയുന്നു പ്രാർത്ഥിക്കുമ്പോൾ സ്വാഭാവികമായും അശുദ്ധമായ ചിന്തകൾ നാം ഏവരുടെയും ജീവിതത്തിൽ വന്നുചേരുന്നത് എന്നാൽ നാമം ജപിക്കുമ്പോഴോ അല്ലെങ്കിൽ മന്ത്രം ജപിക്കുമ്പോഴോ ഇത്തരം ചിന്തകൾ ചിലർക്ക് കൂടുതലായി വന്ന് ചേരുന്നതാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit :ക്ഷേത്ര പുരാണം