സൈനസൈറ്റിസ് അതായത് നമ്മുടെ തലച്ചോറിനുള്ളിലെ വായ സഞ്ചാരത്തിന് വേണ്ടി ഒരു അറകൾ ഉണ്ട് നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നുതന്നെയാണ് നമ്മൾ ശ്വാസം വലിച്ച് ബാക്ടീരിയകൾക്ക് നമ്മുടെ ഉള്ളിലേക്ക് വരികയും അതു പുറന്തള്ളാൻ ആയിട്ടുള്ള പ്രക്രിയകളാണ് ഈ സൈനസൈറ്റില് നമ്മൾ പ്രധാനമായും ചെയ്യുന്നത് ഈ പ്രക്രിയയിൽ വ്യത്യാസങ്ങളും മറ്റും വരുമ്പോൾ ആണ് ഈ പറയുന്നതുപോലെ നമുക്ക് പലതരത്തിലുള്ള.
അലർജികളും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് എങ്ങനെ ഉണ്ടാകുന്നു പ്രത്യേകിച്ചും സംബന്ധമായ അലർജികൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇങ്ങനെ ഉണ്ടാകുന്നത് ഇത് തുടക്കത്തിൽ തന്നെ നമുക്ക് മനസ്സിലാക്കുകയും ഡോക്ടർസിനെ കാണുകയും ചെയ്തു കഴിഞ്ഞാൽ നമുക്ക് അതിനുള്ള മരുന്നുകൾ ഒക്കെ കഴിക്കുകയും മാറ്റുകയും ചെയ്യാവുന്നതാണ് ഇത് തുടർന്നുകൊണ്ടിരുന്നത്.
ആസ്മ പോലെയുള്ള അസുഖങ്ങൾക്ക് അതുപോലെതന്നെ ശ്വസിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ ശ്വാസംമുട്ട് തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് ഇതുവഴിക്കുന്നതാണ് ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അത് പെട്ടെന്ന് അലർജി തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾ തന്നെ കാണുമ്പോൾ തന്നെ നമ്മൾ ഡോക്ടറിനെ കാണിക്കുകയും സ്ഥിരമായി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് ഡോക്ടർ പറയുകയും തുടർന്ന് പ്രതിവിധികൾ ചെയ്യേണ്ടതുമാണ്.
നാല് തരത്തിലാണ് നമുക്ക് സൈനസൈറ്റിസ് ഉള്ളത് ഒന്ന് മൂക്കിന്റെ രണ്ട് സൈഡുകളിൽ ആയിട്ട് മൂക്കിന്റെ ഭാഗത്ത് അതുപോലെതന്നെ കണ്ണിന്റെയും പിരിയും രണ്ട് കണ്ണുകളുടെയും നടുക്കിൽ കണ്ണട വയ്ക്കുന്ന ഒരു ഭാഗത്തായിട്ട് അതുപോലെ തന്നെ നെറ്റിയുടെ ഭാഗത്ത് തുടർന്ന് നാലു ഭാഗത്താണ് നമുക്ക് തലച്ചോറിന്‍റെ ബാക്കില്‍ ആയിട്ട് എന്നിവിടങ്ങളിൽ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr