ഈ ദിവസം വളരെയേറെ വിശേഷപ്പെട്ട ദിവസം തന്നെയാണ് അതിനാൽ നിങ്ങൾ ഏവരും ഇതേപോലെ പ്രാർത്ഥിക്കുക

   

ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ ഏറ്റവും കൂടുതൽ സാന്നിധ്യം ഭൂമിയിലുള്ള അവസരത്തിൽ നാം തീർച്ചയായും ഭഗവാന്റെ നാമങ്ങൾ ഭഗവാനെ ഈ നിമിഷം ആരാധിക്കുകയാണ് എങ്കിൽ അത് ഫലങ്ങൾ പെട്ടെന്ന് വന്ന് ചേരുവാനും ഇരട്ടിഫലം തന്നെ ജീവിതത്തിൽ വന്നു ചേരുവാനും സഹായികരമാണ് എന്ന കാര്യവും നാം അറിഞ്ഞിരിക്കേണ്ടത്. ഏകാദശി പോലെയല്ല അതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കാം.

   

ഏകാദശിക്ക് ഭഗവാനെയും അതേപോലെതന്നെ വെങ്കിടേശ്വര സ്വാമിയേയും ആരാധിക്കുന്നത് ആരാധിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾക്ക് തുടക്കമാകും. വിശേഷപ്പെട്ട പ്രിയപ്പെട്ട മാസമാണ് എന്ന് തന്നെ പറയാം. എന്നാൽ കേരളത്തിൽ വാമന ഏകാദശി അത്ര പ്രാധാന്യമില്ല എന്ന കാര്യവും ഓർത്തിരിക്കുക. എന്നാൽ നാം പ്രാധാന്യത്തോടെ തന്നെ ആചരിക്കേണ്ട ഒരു മാസമാണ് കന്നിമാസം കാരണം.

അതിനാൽ ഈ സമയങ്ങളിൽ പ്രത്യേകിച്ചും വെങ്കിടേശ്വര സ്വാമിയെയും ലക്ഷ്മി ദേവിയെയും അതീവ സുഖകരം മുഴുവനും ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്നതും ഏറ്റവും ശുഭകരമാകുന്നു അതേപോലെ മഞ്ഞ പുഷ്പവും സമർപ്പിക്കുന്നതും ഏറ്റവും വിശേഷമാണ് എന്ന കാര്യവും നാം ഓർത്തിരിക്കേണ്ടത് ഏവർക്കും ചെയ്യുവാൻ സാധിക്കുന്നതാണ് നെയ്യ് വിളക്ക്.

   

ഉപയോഗിച്ച് പ്രാർത്ഥിക്കുവാൻ സാധിച്ചില്ലെങ്കിലും പുഷ്പങ്ങളും മറ്റുപയോഗിച്ച് അന്നേദിവസം ഭഗവാനെ ആരാധിക്കാൻ ശ്രമിക്കേണ്ടതാണ്. ഈ മാസത്തിലാണ് ഭഗവാൻ അവതരിച്ചത് തിരുവോണം നക്ഷത്രത്തിൽ ആണ് അത് എന്നും വിശ്വസിക്കുന്നു. . അതിനാൽ ഏകാദശിയും തിരുവോണവും വന്ന് കൂടിച്ചേരുന്ന ഈ ദിവസങ്ങൾ വളരെയേറെ വിശേഷപ്പെട്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *