ഒരുപാട് ആളുകളിൽ ഉണ്ടാകുന്ന ഒരു സംശയമാണ് പ്രാർത്ഥിക്കുന്ന സമയത്ത് അമ്പലത്തിൽ ഒക്കെ പോയി നിന്ന് പ്രാർത്ഥിക്കുന്ന സമയത്ത് അറിയാതെ കോട്ടുവായ വരുന്നത് ഇത്തരത്തിൽ കോട്ടുവായ വരുന്നത് ശുഭലക്ഷണം ആണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഭഗവാന്റെ പരീക്ഷണം എന്നാണ് പറയാൻ പറ്റുക. ഒരുപാട് പേരുടെ സംശയം തന്നെയാണ് ഇങ്ങനെ എന്തുകൊണ്ടാണ് വരുന്നത് എന്നുള്ളത് പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കുക നിങ്ങൾ ഈ സമയത്ത്.
നിങ്ങളുടെ തന്നെ നിങ്ങൾ ഇതിനെപ്പറ്റി ആലോചിക്കാതെ നിങ്ങൾ ഭംഗിയായി നിങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ മുഴുകുക നിങ്ങൾക്കുണ്ടാകുന്ന പല പരീക്ഷണങ്ങളും അത് ചിലപ്പോൾ ഭഗവാൻ പരീക്ഷ ആയിരിക്കാം അല്ലെങ്കിൽ നെഗറ്റീവ് എനർജി നിങ്ങളുടെ ശരീരത്ത് ഉള്ളതിനാൽ ആയിരിക്കാം അതിനാൽ തന്നെ അത്രയേറെ ഭക്തിയിൽ നിങ്ങൾ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇതിൽനിന്ന് ഒരു ഫലം ലഭിക്കുന്നതാണ്.
കേ കോട്ടു വാ ഇടുന്ന സമയത്ത് തീർച്ചയായും നിങ്ങൾ ഭക്തിയോടുകൂടി പ്രാർത്ഥിക്കാൻ ശ്രമിക്കുക. ചിലർ കോട്ടുവായി ഇടുന്നതിന്റെ ദോഷഫലങ്ങൾ ആലോചിച്ച് വളരെയേറെ പരിഭ്രാന്തനായി അങ്ങനെ തന്നെ നിൽക്കുന്ന കാഴ്ചകൾ നമുക്ക് കാണാം എന്തുകൊണ്ടാണ് ഇങ്ങനെ വന്നതുള്ളത് ചിന്തകൾ ചിന്തിച്ചുകൊണ്ട് നിങ്ങൾക്ക് ഒരുപാട് നേരം.
നിന്നുപോകും അതല്ല വേണ്ടത് മറിച്ച് അത് ആ ഒരു നിമിഷം മറന്നിട്ട് നമ്മൾ ഭഗവാന്റെ അടുത്ത് കൂടുതൽ നേരം പ്രാർത്ഥനയും നമ്മുടെ ആഗ്രഹങ്ങളും എല്ലാം പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ ശ്രമിക്കുക അങ്ങനെയാകുമ്പോൾ നിങ്ങൾക്ക് ഭഗവാനിലേക്കുള്ള ഏകാഗ്രത ലഭിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.