വീടിന്റെ ഈയൊരു ഭാഗം ശ്രദ്ധിച്ചിട്ടുള്ളവർ തീർച്ചയായും കോടീശ്വരന്മാരാണ്

   

ഒരുപാട് പേര് പറയാറുള്ള ഒരു പ്രശ്നമാണ് സാമ്പത്തികമായിട്ട് വലിയ ബുദ്ധിമുട്ടാണ്എ. ത്ര വില എത്ര ജോലി എത്ര രൂപ കൊണ്ടുവന്നാലും സേവ് ചെയ്യണം എന്ന് വിചാരിച്ച് മാറ്റി ഇടുമ്പോ എവിടുന്ന് ഇല്ലാതെ എന്തെങ്കിലുമൊക്കെ അനാവശ്യ ചെലവുകൾ അല്ലെങ്കിൽ അപ്രതീക്ഷിത ചെലവുകളോ വന്നു അത് മുഴുവൻ ചെലവായി പോകുന്നു. മാസാമാസം ഇതുതന്നെയാണ്.

   

സ്ഥിതി ഒരുപാട് വഴിപാടുകളും പൂജകളും ഒക്കെ ചെയ്തു നോക്കി പക്ഷേ ഇതിന് ഒരു മാറ്റവുമില്ല കാരണമെന്താണ് കാരണം എന്താണെന്ന് നമ്മൾ ആദ്യം മനസ്സിലാക്കുന്നത്. പല ജോത്സ്യന്മാർ അടുത്തും ഇതിന്റെ കാര്യമായിട്ട് ബന്ധപ്പെട്ട് നമ്മൾ പോകാറുണ്ട് തരത്തിലുള്ള പ്രശ്നങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് നമ്മൾ പോയിട്ട് നോക്കിക്കാറുണ്ട് പക്ഷേ ഒരു നല്ല ഉണ്ടെങ്കിൽ ആദ്യം തന്നെ അദ്ദേഹം നിങ്ങളുടെ വാസ്തുപരമായി ഉള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും എന്നുള്ളതാണ്.

   

അതിനൊക്കെ മുമ്പ് നമ്മൾ പരിശോധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ വീടിന്റെ വാസ്തു എന്നു പറയുന്നത് വാസ്തു ശരിയല്ലാത്ത ഒരു വീട്ടിൽ താമസിച്ചാൽ സർവ്വനാശം ആണ് ഫലം ഇനി എന്തൊക്കെ പൂജ്യം വഴിപാടും ചെയ്താലും ആ ഒരു വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ ആ ഒരു ഊർജ്ജപ്രവാഹം ശരിയല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള ആ ഒരു.

   

പോസിറ്റീവ് എനർജിയുടെ ഭാവം ശരിയല്ല എന്നുണ്ടെങ്കിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്താലും ആ പണം നമ്മുടെ കയ്യിൽ നിൽക്കില്ല എന്നുള്ളതാണ് നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം. തുബേരന്റെ സ്ഥാനം കുബേര അധിപസ്ഥാനം എന്നുപറയുന്നത് വീടിന്റെ വടക്ക് ദിശയാണ്. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *