അലർജി ഇപ്പോൾ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. അലർജി കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് മനുഷ്യ ഓരോ ദിവസവും അനുഭവിക്കുന്നത്. തുമ്മൽ മൂലം ഉണ്ടാകുന്നതും അതുപോലെതന്നെ മറ്റ് സ്കിന്നിൽ ഉണ്ടാകുന്നതും അങ്ങനെ പലതരത്തിലുള്ള അലർജി ഒക്കെയാണ് കാണപ്പെടുന്നത്. അലർജികൾ സാധാരണ ചെറിയതോതിൽ ആരംഭിക്കുകയും പിന്നീട് അത് നമ്മുടെ ലെൻസിലേക്കും അതുപോലെതന്നെ ശ്വാസകോശത്തിലേക്ക് പടർന്നു പിടിക്കുകയാണ് പതിവ്.
ചെറിയൊരു ഇൻഫെക്ഷൻ ഉള്ള ഒരു ആളുകൾക്ക് അലർജി ഉള്ള ആളാണെങ്കിലും ഈ ചെറിയതോതിൽ തന്നെ അലർജിക്ക് കാരണമായത് ഒരു അല്പം അകലെ പോയാലും അത് ഇവർക്ക് പെട്ടെന്ന് തന്നെ കിട്ടുന്നതാണ്. നല്ല രീതിയിൽ മുമ്പൊക്കെ ഡോക്ടർസ് അലർജി നമ്മള് കുറയ്ക്കാൻ ആയിട്ടുള്ള മരുന്നുകൾ ഒക്കെ തന്നിരുന്നു എന്നാൽ പൂർണമായും മാറാനുള്ള മെഡിസിൻസ് ഒന്നും ആ സമയത്ത് നമുക്ക് ലഭ്യമായിരുന്നില്ല.
എന്നാൽ ഇന്ന് നമുക്ക് ഏത് തരത്തിലുള്ള അലർജി ആണെങ്കിലും ഇല്ലാതാക്കാനുള്ള മരുന്ന് ട്രീറ്റ്മെന്റ് ഇപ്പോൾ ലഭ്യമാണ്. അലർജി സാധാരണയായി ടെസ്റ്റ് ചെയ്യുന്നത് നമ്മുടെ സ്കിന്നിൽ നമ്മൾ ഏത് ഏതിനാണ് അലർജി എന്ന് ടെസ്റ്റ് ചെയ്യാൻ ആയിട്ട് കുറച്ച് സർക്കിൾ വരച്ചിട്ട് നമ്മൾ അതിലെ ഓരോ ടെസ്റ്റുകൾ ചെയ്യാറുണ്ട്.
അതിനുശേഷം ആണ് നമ്മൾ ട്രീറ്റ്മെന്റ് എടുക്കാറ്. ഇപ്പോൾ അലർജി ഒക്കെ മാറാനായി നമ്മൾ ട്രീറ്റ്മെന്റ് പറയുന്ന പേരാണ് ഇമ്മ്യൂൺ തെറാപ്പി എന്ന് പറയുന്നത്. നല്ല ഒരു റിസൾട്ട് ആണ് ഇത് ചെയ്യുമ്പോൾ കിട്ടാറുള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്. Video credit : Baiju’s Vlogs