മൂത്രത്തിൽ കല്ല് അതേപോലെതന്നെ യൂറിനറി ഇൻഫെക്ഷൻ കൂടുതലായിട്ട് വരുന്നത് വരുന്ന ആൾക്കാർക്ക് അതുപോലെ മൂത്രത്തിൽ കല്ല് മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്ക് എല്ലാം നാട്ടുമരുന്ന് വാഴപ്പിണ്ടി ജ്യൂസ് ഉപയോഗിക്കാറുണ്ട് അതുപോല ഇതില് വൈറ്റമിൻ സിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ഒക്കെ തന്നെ ഗുണങ്ങൾ ഉള്ളതിനാൽ വളരെയധികം നല്ലതാണ് ഈ ഒരു ജ്യൂസ് കുടിക്കുന്നത്.
കൊളസ്ട്രോൾ രക്തസമ്മർദം എന്നിവ നിയന്ത്രിക്കാനും വാഴപ്പിണ്ടി നല്ലതാ. വെള്ളത്തിലിട്ട് കഴുകിയെടുക്കുക ചെയ്യേണ്ടത് വേനൽക്കാലത്ത് നമുക്ക് കഴിക്കാൻ പറ്റിയിട്ടുള്ള നല്ലൊരു പാനീയമാണ് വാഴപ്പിണ്ടി ജ്യൂസ് ഇത് ടേസ്റ്റ് അല്ല കാര്യം ഇതിന്റെ ഗുണത്തിലാണ് കേട്ടോ വളരെ നല്ലതാണ് ഇതിൽ ധാരാളം നാരുകൾ ഉള്ളതുകൊണ്ട് തന്നെ ഇത് നമ്മുടെ ദഹന പ്രശ്നങ്ങൾ ഒക്കെ അകറ്റാനായിട്ട്.
നല്ലതാണ് നമുക്ക് തോരനൊക്കെയായിട്ടും വെച്ച് കഴിക്കാവുന്നതാണ് കേട്ടോ വാഴയുടെ എല്ലാ ഭാഗങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ് ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് പക്ഷേ ചെറുതായിട്ടൊന്നു കട്ട് ചെയ്തെടുക്കുന്നുണ്ട് നമുക്ക് ജ്യൂസ് അടിക്കാൻ ആയിട്ട് എളുപ്പത്തിന് കേട്ടോ കൊടുത്തിട്ടുണ്ട് അതേപോലെ തന്നെ.
ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി കഴുകി വൃത്തിയാക്കിയിട്ട് ഇട്ടുകൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം നമുക്ക് വേണ്ടത് ചെറൂള ആണ്. നമുക്ക് ഏകദേശം ഒരു 10 12 ഇലയോളം നമുക്ക് ഇതിന്റെ ആവശ്യമുണ്ട് നമ്മുടെ പറമ്പുകളിൽ ഒക്കെ തന്നെ നമുക്ക് കാണാവുന്ന ഒന്നാണ് ചെറൂള എന്നു പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Tips For Happy Life