ഈ ഒരു ഇൻഗ്രീഡിയൻസ് മാത്രം മതി നമ്മുടെ മുടിയുടെ ഗതി തന്നെ മാറ്റാൻ..| Tea powder hair

   

എല്ലാവരുടെയും ആഗ്രഹമാണ് മുടിക്ക് നല്ല നീളം വയ്ക്കാൻ ഉണ്ടാവുക മുടികൊഴിച്ചിലും മാറാൻ എന്നുള്ളതൊക്കെ എല്ലാത്തിനും സഹായിക്കുന്ന ഒരു റെമഡി ആയിട്ടാണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ചായപ്പൊടി ഉപയോഗിച്ചിട്ടാണ് ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കുന്നത് തന്നെ മുടികൊഴിച്ചിൽ സ്റ്റോപ്പ് ആക്കാൻ വേണ്ടിയിട്ട് സഹായിക്കുന്ന ഒരു പാക്കും കൂടിയാണിത്.

   

നല്ല കറുപ്പ് കളർ കിട്ടാനും ഇനി നരക തുടങ്ങിയിട്ടുള്ളവർക്ക് പുതിയതായിട്ട് മുടികൾ നിറയ്ക്കാതിരിക്കാനും ഒക്കെ സഹായിക്കുന്ന ഒരു പാക്ക് ആണിത്. ഉണ്ടാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് ചായപ്പൊടിയാണ് തേയില എന്നൊക്കെ പറയുന്ന തന്നെയാണ് ഞാൻ ഇവിടെ ഒരു നാല് സ്പൂൺ ചായപ്പൊടിയാണ് എടുത്തിട്ടുള്ളത്. പെട്ടെന്ന് ഉണ്ടാകുന്ന മുടികൊഴിച്ചിൽ ഉണ്ടാകും.

   

അങ്ങനെയുള്ളതിനും ഏറ്റവും എഫക്ടീവ് ആണിത്. ചേർത്തിട്ട് നന്നായിട്ട് തിളപ്പിച്ച് എടുക്കണം ഞാൻ ഒരു പാനിലേക്ക് ഈ ഒരു ചായപ്പൊടി ഇട്ടുകൊടുക്കുന്നുണ്ട് എന്നിട്ട് ഒരു കപ്പ് എടുക്കുന്നത്. ഇതൊരു 5 മിനിറ്റോളം നല്ലപോലെ തിളപ്പിച്ചെടുക്കാം നന്നായിട്ട് തിളച്ച് കഴിഞ്ഞാൽ.

   

ചായപ്പൊടിയുടെ മുഴുവൻ ആയിട്ടുള്ള ഗുണങ്ങൾ നമ്മുടെ മുടിക്ക് കിട്ടുള്ളൂ. ചായപ്പൊടി ഇട്ട് വെള്ളം നല്ലപോലെ തിളപ്പിച്ച് എടുത്തിട്ടുണ്ട് ഇനി ഇത് നമുക്ക് തണുക്കണം. തണുത്തശേഷം ആണ് നമ്മൾ ഇത് ഒരു പാക്ക് ആയിട്ട് തയ്യാറാക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *