വിഷുക്കണി കാണേണ്ട സമയം ഇതാണ്

   

ലോകജനപാലകൻ ഭഗവാൻ ശ്രീകൃഷ്ണന്റെ പൂർണ്ണ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസിച്ചു കൊള്ളുന്നു പ്രാർത്ഥിക്കുന്നു പറയാൻ ഉദ്ദേശിക്കുന്നത്. പറയുന്നത് എത്ര മണിക്കാണ് കണി കാണേണ്ടത് എന്നൊരു ചോദ്യം അതിനുള്ള ഉത്തരം എന്ന് പറയുന്നത്. മാക്സിമം സമയം കണികാണാൻ ആയിട്ടുള്ളത്.

   

എന്ന് പറയുന്നത് മൂന്നര മണി മുതൽ കണികാണാൻ തുടങ്ങാവുന്നതാണ് 6 5 ആണ് ഏറ്റവും അവസാനത്തെ സമയം ഉള്ളിൽ തന്നെ കണ്ടിരിക്കണം അതിനുമുകളിൽ കാണുന്നത് ഉത്തമമല്ല എന്നുള്ളതാണ് ഏറ്റവും അനുയോജ്യമായ സമയം അല്ലെങ്കിൽ ഏറ്റവും നല്ല സമയം ഏതാണ് തിരുമേനി എന്ന് ചോദിച്ചാൽ ഉത്തരം എന്ന് പറയുന്നത് 5 മണി മുതൽ 5 വരെ ആയിരിക്കും ഏറ്റവും നല്ല മുഹൂർത്തം.

   

എന്ന് പറയുന്നത് രാവിലെ 5 മണി മുതൽ അഞ്ചര വരെയുള്ള കേരളത്തിൽ കാണുന്നവർക്കുള്ള കാര്യമാണ് പറയുന്നത് രാവിലെ 5 മണി മുതൽ 5 30 വരെയുള്ള സമയം ഏറ്റവും അനുയോജ്യമായിട്ടുള്ള സമയമാണ് ഈ ഒരു സമയത്ത് കാണുന്നതായിരിക്കും ഉചിതം.

   

ഇല്ല അത് നിങ്ങൾക്ക് പറ്റുന്നില്ല എന്നുണ്ടെങ്കിൽ മൂന്നര മുതൽ 6 5 വരെയുള്ള സമയത്ത് എപ്പോ കണ്ടാലും ദോഷമില്ല നല്ലതുതന്നെയാണ് എന്നുള്ളതാണ് ഈ സമയത്ത് കണി കാണുന്നതായിരിക്കും ഉത്തമം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *