ഈയൊരു ഹെഡ് ഓണറിന്റെ മെയിൻ ആയിട്ടുള്ള ഇൻഗ്രീഡിയന്റ് ചായപ്പൊടി യൂസ് ചെയ്തു കഴിഞ്ഞ് നമ്മുടെ മുടികൊഴിച്ചിൽ ഒക്കെ പെട്ടെന്ന് മാറുകയും ചെയ്യും മുടി നന്നായിട്ട് വളരാനും മുടിക്ക് നല്ല കറുപ്പ് കളർ കിട്ടാനും നല്ല ബലം കിട്ടാൻ ഒക്കെ സഹായിക്കുന്നതാണ് സിമ്പിൾ ആയിട്ടുള്ള ഒരു ടോണർ ആണിത് അതിന്റെ കൂടെ തന്നെ വളരെ എഫക്ടീവ് ആയിട്ടുള്ളതാണ് ഉണ്ടാക്കുന്നതെന്നും യൂസ് ചെയ്യുന്നതെന്ന് നോക്കിയുള്ളത്.
നമുക്ക് നോക്കാം അതിനുമുമ്പായിട്ട് നമ്മുടെ ഈ ചാനൽ ആരെങ്കിലും ആദ്യമായിട്ട് കാണുന്നുണ്ടെങ്കിൽ വീഡിയോസ് ഒക്കെ കണ്ടിട്ട് വേണം ഒരു ദിവസത്തേക്ക് യൂസ് ചെയ്യാനുള്ള അളവിലുള്ള കാര്യങ്ങളാണ് ഞാൻ പറയുന്നത് ഞാനിവിടെ രണ്ട് ടേബിൾസ്പൂൺ അളവിലാണ് ചായപ്പൊടി.
എടുത്തിട്ടുള്ളത് ചായപ്പൊടി നമുക്ക് തിളപ്പിച്ച് എടുക്കണം അതിനു വേണ്ടി ഞാൻ ഒരു നോൺസ്റ്റിക്കിന്റെ പാത്രം എടുത്തിട്ടുണ്ട് ചായപ്പൊടി ഇട്ടുകൊടുക്കുന്നുണ്ട്. കുറച്ച് കറിവേപ്പില ഞാനിവിടെ ഒരു രണ്ട് തണ്ട് കറിവേപ്പില നന്നായിട്ട് കഴുകി എടുത്തിട്ടുണ്ട് ഇനി ഇതും കൂടി.
നമുക്ക് ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കണം കറിവേപ്പിലയും ഒരുപാട് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ ബ്ലഡ് സർക്കുലേഷൻ മെച്ചപ്പെടുത്താനും അങ്ങനെ നമ്മുടെ മുടി വളർച്ച കൂട്ടാനും പുതിയ മുടികളോ വളർന്നു വരാനും ഒക്കെ സഹായിക്കും അതുമാത്രമല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world