നമ്മുടെ ശരീരത്തുണ്ടാകുന്ന എല്ലാതരം വേദനകളാവുന്നതിനായി നമുക്ക് ഇതുമാത്രം കഴിച്ചാൽ മതി. അതിനായിട്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് അതേപോലെതന്നെ വേദനകളും ഉണ്ടാവുന്ന വേദനകൾ എല്ലാം തന്നെ മാറുന്നതിനായിട്ട് ഇതുമാത്രം ചെയ്താൽ മതി മുതിർന്നവർക്ക് ആയാലും ചെറിയവർക്കായാലും ഒരേപോലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്ന വേദനകൾ ഇത് തണുത്ത.
കാലാവസ്ഥ അതേപോലെതന്നെ നല്ല രീതിയിൽ ഓടിക്കളിക്കുന്ന കുട്ടികളിലായാലും പണിയെടുക്കുന്നവരെ ആയാലും സന്ധികളിലും ഉണ്ടാകുന്ന വേദന പതിവാണ്. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു ക്ലാസ്സിലേക്ക് അല്പം ചൂടുവെള്ളം എടുത്ത് വയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഒരു ടേബിൾസ്പൂൺ നമ്മള് ഉലുവ ചേർത്ത് കൊടുക്കുക പിന്നീട് അതിനുശേഷം ഒരു അര ടീസ്പൂൺ ചേർത്ത് കൊടുക്കുക പിന്നീട് ഒരു അര ടീസ്പൂൺ ഓളം കുരുമുളക് ഇട്ടു കൊടുക്കുക അതിനുശേഷം നമുക്ക് നല്ല രീതിയിൽ മിക്സിയിൽ പൊടിച്ചെടുക്കാം.
പിന്നീട് അത് ഈ ക്ലാസിലേക്ക് നമുക്ക് ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യാം ശേഷം നമുക്ക് ഇത് കുടി കുടിക്കാവുന്നതാണ്. നല്ല ഒരു റിസൾട്ട് തന്നെയാണ് ഇത് ചെയ്തുകഴിഞ്ഞാൽ കിട്ടുന്നത് വളരെയേറെ ഉപകാരപ്രദമായ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ തന്നെ നമുക്ക് ഫലവത്താണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media