മുഖത്തെ പാടുകൾ പോകുന്നതിനായി ഇതുമാത്രം ചെയ്താൽ മതി

   

മുഖം തിളങ്ങാൻ ആയിട്ട് നമുക്ക് ബ്യൂട്ടി പാർലറിൽ തന്നെ ഒന്നും തന്നെ പോവാതെ വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാകുന്ന പപ്പായാണ് വേണ്ടത് നമുക്ക് എപ്പോഴും വേണ്ടത് വളരെയേറെ എനർജിയും അത്രയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള.

   

പപ്പായ പച്ചയ്ക്ക് കറിവെച്ച് തന്നെയാണെങ്കിലും പഴുത്തു കഴിക്കുകയാണെങ്കിലും രണ്ടും നമുക്ക് ഒരേ ബെനിഫിറ്റ് ആണെന്ന് നൽകുന്നത് നമ്മുടെ ശരീരത്തിന് വേണ്ടത്ര അത്രയ്ക്കും നല്ല വൈറ്റമിൻസും ഒക്കെയാണ് ഈ ഒരു പപ്പായയിൽ അടങ്ങിയിരിക്കുന്നത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ തിളങ്ങുന്നതിനു മുഖത്തെ പാടുകൾ പോകുന്നതിനും.

   

ഇത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ നമുക്ക് ഈ പപ്പായ എടുക്കുമ്പോൾ നല്ല പഴുത്ത പപ്പായ എടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക അതിനുശേഷം നമുക്ക് ഒരു സ്പൂൺ വെച്ചിട്ട് സ്മാഷ് ചെയ്തിട്ട് നമുക്ക് മാറ്റാവുന്നതാണ് അല്ലെങ്കില് ഒന്ന് മിക്സിയിൽ അടിക്കുകയാണെങ്കിലും കുഴപ്പമില്ല അതിനുശേഷം.

   

ഇതിലേക്ക് ഒരു അല്പം അരിപ്പൊടി കൂടി ചേർക്കുക കാരണം അരിപ്പൊടി ചേർക്കുമ്പോൾ നമ്മുടെ മുഖത്ത് ഒരു സ്ക്രബ്ബ് സീൽ വരാനും എല്ലാത്തിനും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *