മുഖത്തെ പാടുകളൊക്കെ പോയിട്ട് മുഖം വെളുക്കാൻ ആയി ഇതുമാത്രം ചെയ്താൽ മതി

   

ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു ആന്റി ഏജിങ് ക്രീമാണ്. മുഖത്തെ പാടുകളെല്ലാം പോയി മുഖം നല്ല രീതിയിൽ വെളുക്കുവാനും അതുപോലെ മുഖത്തെ എല്ലാ തരത്തിലുള്ള ഡാർക്ക് പോവാനും ഇത് വളരെ നല്ല ഒന്നാണ്. ഈ ക്രീമിനെ ആദ്യം വേണ്ടത് അലോവേരയുടെ ജെല്ലാണ് വേണ്ടത് അലോവേര നമ്മുടെ സ്കിന്നിന് വളരെയധികം നല്ലതാണ് നമ്മുടെ മുഖത്തിന്റെ പാടുകളൊക്കെ പോയി നല്ല മോസ്ട്രേറ്റ് നൽകാനായിട്ട്.

   

വളരെയധികം നല്ലതാണ് മാത്രമല്ല നമ്മുടെ മുടിക്ക് ആയാലും വളരെയേറെ ഉപകാരമായ ഒന്നാണ് അലോവേരയുടെ ജെല്ലി. ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ ഓളം എടുക്കുക അതിനുശേഷം അത് ഒരു നന്നായി മിക്സ് ചെയ്ത് എടുക്കുക ഒരാഴ്ചത്തോളം വയ്ക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഉണ്ടാകുന്ന ക്രീം.

   

പറ്റുകയുള്ളൂ അതിനാൽ അത്രയും ക്വാണ്ടിറ്റിലുള്ള ജെല്ല് എടുത്താൽ മതിയാകും. അതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വിപ്പിംഗ് ക്രീം എടുക്കുക. ഇത് രണ്ടും നന്നായി മിക്സ് ചെയ്തതിനു ശേഷം നമ്മുടെ ഫേസിലെ നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക.

   

നല്ല ഒരു റിസൾട്ട് തന്നെയാണ് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് കിട്ടുന്നത്. അതേപോലെതന്നെ നമ്മുടെ മുഖത്തെ ഡാർക്ക് സർക്കസ് ഒക്കെ പോയിട്ട് തന്നെ സ്പോട്ടുകൾ മാറുന്നതിനും ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *