പൊണ്ണത്തടിയും കുടവും ഇല്ലാതാക്കാനായി ഇത് ഒരു അടിപൊളി ഫുഡ്

   

വണ്ണം കുറയ്ക്കാനും കുടവയർ കുറയ്ക്കാൻ ആയിട്ട് എന്നാൽ വലിയ ചെലവില്ലാതെ കഴിക്കാവുന്നതുമായ കുറച്ചു ഭക്ഷണങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പ്രധാനപ്പെട്ട പ്രശ്നമാണ് ഈ ഓവർനേഷൻ തന്നെയാണ് ഇന്ന് പല രോഗങ്ങൾ മൂലക) രണമാണ്. ചക്ക എന്ന് പറയുന്നത് നല്ല ഫൈബർ കണ്ടന്റ് ഉള്ള ഒന്നാണ്. ഇഷ്ടം പോലെ ചക്ക വീണുപോകുന്നുണ്ട്. എത്ര കാലം വേണമെങ്കിലും നമുക്ക് കേടുകൂടാതെ സൂക്ഷിക്കാം.

   

നമ്മുക്ക് ചക്കയെ. വെറും വയറ്റിലെ ചക്ക കഴിച്ചുകഴിഞ്ഞാൽ വളരെയധികം നല്ലതാണ്. . ഗ്യാസ് വരാതെ പരമാവധി നമ്മൾ ശ്രദ്ധിക്കേണ്ടതാണ് ഗ്യാസ് എന്തേലും പ്രശ്നമുള്ളവരെ ഡോക്ടറെ കണ്ട് അതിനെ മരുന്നു കഴിക്കേണ്ടതാണ്. അതുപോലെ ദിവസവും നമുക്ക് സലാഡ് കഴിക്കുന്നത് വളരെയധികം നല്ലതാണ്. നല്ല നിറം വയ്ക്കാൻ ആയിട്ട് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും എല്ലാം സഹായിക്കുന്നതാണ്.

   

ഇങ്ങനെയുള്ള സാധനങ്ങൾ എല്ലാം നമുക്ക് വളരെ അധികം നല്ലതാണ്. അതുപോലെതന്നെ റോബസ്റ്റ പഴം കഴിക്കുന്നത് വളരെയധികം നല്ലതാണ്. രാത്രി കിടക്കുന്നതിനു മുമ്പ് ഒരെണ്ണം കഴിക്കുന്നത് നമുക്ക് പിന്നെ വേറെ ഭക്ഷണം കഴിക്കേണ്ട ആവശ്യം വരുന്നില്ല. കുറുക്കുമിൻ കോഫി വളരെയധികം നമ്മുടെ ശരീരത്തിന് ഹെൽത്ത് നൽകുന്ന ഒന്നാണ്.

   

മുട്ടുവേദന കാലവേദന ഡയബറ്റിക്സ് ഉള്ള ആളുകൾ തുടങ്ങിയ ആളുകൾക്കെല്ലാം അതായത് മഞ്ഞൾ വളരെ അധികം നല്ലതാണ്. എന്ന് പറയുന്നത് ഇപ്പോൾ നമുക്ക് ഫാക്ടി ലിവർ ഇല്ലാതാക്കാൻ കോഫി വളരെയധികം നല്ലതാണ്. തുടർന്നുള്ളതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *