എല്ലാദിവസവും ഉലുവ കഴിക്കുന്ന ആളുകളിലെ വ്യത്യാസങ്ങൾ ഒരുപാടാണ് ഉണ്ടാകുന്നത് എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം. ഉലുവ കഞ്ഞി ആയിട്ടും അതുപോലെതന്നെ ഉലുവ ഭക്ഷണത്തിൽ ഏതെങ്കിലും ആക്കിയും വെള്ളം ഇട്ടു തിളപ്പിച്ച രീതിയിലാണ് ആളുകള് കഴിക്കുന്നത്. ഉലുവേൽ ധാരാളം ലവണങ്ങൾ അടങ്ങിയിരിക്കുന്നു. ഉലുവയിൽ ധാരാളം ഫൈബർ ഫൈബറും അതേപോലെതന്നെ ആന്റിഓക്സിഡുകളും ഒക്കെ അടങ്ങിയിരിക്കുന്നു.
ഉലുവ കൂടുതലും പ്രവർത്തിക്കുന്നത് നമ്മുടെ ആമാശയും അതേപോലെതന്നെ തുടങ്ങിയവയിലാണ്. നമുക്ക് വേണ്ടത്ര നമ്മൾ ശരീരത്തിന് ആവശ്യമുള്ള ഊർജ്ജവും അതുപോലെ തന്നെ മറ്റ് എല്ലാതരത്തിലുള്ള ആവശ്യമുള്ള നൽകുന്നത് ഉലുവ കഴിക്കുന്നതിലൂടെ കിട്ടുന്നു. നമ്മുടെ പ്രതിരോധശേഷിക്ക് ഏറ്റവും കൂടുതൽ ആരോഗ്യ വേണ്ടത് പ്രതിരോധശേഷി വേണ്ടത് വൻകുടലിലാണ് എന്നാൽ നല്ല രീതിയിൽ വൻകുടലിലെ നമുക്ക് ആവശ്യമുള്ള ഈ പ്രതിരോധശേഷിക്ക് ആവശ്യമുള്ള നല്ല ഗുണങ്ങൾ നൽകുന്നുണ്ട് ഉലുവ നമ്മൾ കഴിക്കുമ്പോൾ.
നമുക്കുണ്ടാകുന്ന ദഹനക്കുറവ് അതേപോലെതന്നെ മലബന്ധം പോവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയുള്ള ആളുകളൊക്കെയാണെന്നുണ്ടെങ്കിൽ ദിവസവും ഉലുവ കഴിക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഇതിലെ കഴിക്കുന്നതിലൂടെ നമുക്ക് പൈൽസ് പോലെയുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ.
അത് മാറുന്നതിന് വളരെയധികം ഇത് സഹായിക്കുന്നുണ്ട്. അതുപോലെ നിരവധി ഗുണങ്ങളാണ് ഉലുവ കഴിക്കുന്നവരുടെ നമുക്ക് കിട്ടുന്നത്. വെള്ളം രൂപത്തിലോന്നുണ്ടെങ്കിൽ ഉലുവ കഞ്ഞിയായോ മറ്റ് എങ്ങനെ വേണമെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിക്കുന്നത് അത്രയേറെ ഗുണം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health