ഇന്നത്തെ നമ്മുടെ വീഡിയോ ഒന്ന് പറയുന്നത് കഴുത്തിന് ചുറ്റും ഉണ്ടാക്കുന്ന കറുത്ത പാട് നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തും ഇതുപോലെ കളർ ഉണ്ടാവാറുണ്ട് തുടയിടുക്കിലും ഒക്കെ ഇതുപോലെ കളർ ചേഞ്ചസ് വരാറുണ്ട് ആദ്യം തന്നെ നമുക്ക് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അറിഞ്ഞിരിക്കാം ചില ആളുകൾക്ക് ഹോർമോണൽ പ്രോബ്ലംസ് ഉണ്ടാകുമ്പോൾ. ചില ആളുകൾക്ക് ഇത് പാരമ്പര്യമായിട്ടും വരാറുണ്ട്.
ഇനി ചിലർക്ക് ചില ആഭരണങ്ങൾ ധരിക്കുന്നതിലൂടെ ഇതുപോലെ കറുത്ത പാടുകൾ വരാം. നമ്മുടെ ഫേസിന് കൊടുക്കുന്ന അതേ തന്നെ നമ്മുടെ കാര്യത്തിന് ബാക്കിൽ നമ്മൾ കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ കറുത്ത പാടുകൾ ഇല്ലാതാകുന്നത് ഒക്കെ വളരെയധികം നല്ലതാണ്. നമ്മുടെ ഫെയിസിലെ എപ്പോഴും എന്തെങ്കിലും അപ്ലൈ ചെയ്യുമ്പോൾ.
അതേപോലെതന്നെ നമ്മുടെ കഴുത്തിന് പുറകില് സെയിം അപ്ലൈ ചെയ്യുകയാണെങ്കിൽ നമ്മുടെ മുഖത്തിന് കിട്ടുന്ന നമ്മുടെ കഴുത്തിന്റെ ബാക്കിലും അത് ലെവൽ കിട്ടുന്നതാണ്. അതുപോലെതന്നെ നമ്മുടെ മുഖത്ത് ഒരു ബ്ലീച്ച് എടുക്കുകയാണെങ്കിൽ അത് കഴുത്തിന് കൂടി നമ്മൾ ഇടാനായിട്ട് ശ്രമിക്കുക അതുപോലെതന്നെ.
മുഖത്തെ അപ്ലൈ ചെയ്യുന്നതെല്ലാം നമ്മുടെ കഴുത്തിന് ചുറ്റും ചെയ്യാനും ശ്രമിക്കുകയാണെങ്കിൽ പാടുകൾ ഇല്ലാതാക്കാൻ. പ്രധാനമായും ഇങ്ങനെ പാടുകൾ വരുന്നത് അല്ലെങ്കിൽ ആഭരണങ്ങളുടെ അലർജി മൂലം ഒക്കെ ആയിരിക്കും ഇങ്ങനെ പാടുകൾ വരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena