സ്ത്രീകൾ ജഗത് ജനനിയാണ് സ്ത്രീകളെ ബഹുമാനിക്കേണ്ടതും അതേപോലെതന്നെ അവരെ നല്ല രീതിയിൽ നോക്കേണ്ടതും ഓരോരുത്തരുടെയും കടമയാണ്. അമ്മയാണ് സ്ത്രീ എന്ന് പറയുന്നത് അതിനാൽ തന്നെ അതേപോലെയുള്ള ബഹുമാനം സ്ത്രീകൾക്ക് കൊടുക്കേണ്ടത് അത്യാവിശം തന്നെയാണ്. പെൺകുട്ടി വളരെ ഭംഗിയായി തന്നെ ജീവിതം നിർവഹിക്കുന്നു എന്നതാണ് വസ്തുവം ഒരു പുതുജീവൻ ഈ ഭൂമിയിൽ കൊണ്ടുവരുന്ന ദേവി തന്നെയാണ് സ്ത്രീ അതിനാൽ ഈ സത്യങ്ങൾ എത്രയോ കാലങ്ങൾക്ക് മുൻപേ.
ഭാരതത്തിലെ വിവരം മനസ്സിലാക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുവം സ്ത്രീകൾക്ക് ഉയർന്ന സ്ഥാനവും അവർ നൽകിയിരുന്നു. വലിയ സ്ഥാനം നൽകി അമ്മ എന്ന പോലും ഭക്തർ വിളിക്കുന്നതും ആകുന്നു ഓരോ സ്ത്രീയിലും ദേവിയുടെ ശക്തി ഉണ്ടാകുന്നതുമാണ് അതിനാണ്. അമ്മയ്ക്ക് തുല്യം മറ്റാരുമില്ല എന്ന് പറയുന്നത് അമാനുഷികമായ ഒരു കഴിവ് സ്ത്രീകളിൽ ഉണ്ടാവുകതന്നെ ചെയ്യും അത് നാം അറിഞ്ഞാലും ഇല്ലെങ്കിലും.
അത് സത്യം തന്നെയാകുന്നു. ഒരു കുടുംബത്തിന്റെ നെടുംതൂൺ എന്നാൽ അവർ തന്നെയാകുന്നു. അതായത് ഒരു സ്ത്രീയാണ് കുടുംബത്തിന്റെ നെടുംതൂൺ ഒരു കുടുംബത്തെ നശിപ്പിക്കുവാനും അതേപോലെതന്നെ അവർക്ക് സാധിക്കുന്നത് ആകുന്നു. അതിനാൽ തന്നെ സ്ത്രീകൾക്ക് വലിയ കഴിവുണ്ട് എന്ന് തന്നെ പറയാം.
ജ്യോതിഷപ്രകാരം ഓരോ നക്ഷത്രങ്ങൾക്കും ചില പ്രത്യേകമായ സ്വഭാവം ഉണ്ടാകുന്നതാണ്. ഇത് പാത്രം പറയുന്ന കാര്യമാകുന്നു വളരെയധികം പ്രത്യേകതകൾ പരാമർശിക്കുന്നത്. ഉത്തരം പ്രത്യേകതയുള്ള ചില സ്ത്രീകളുണ്ട് അതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് നക്ഷത്രമാണ് നക്ഷത്രക്കാരെ ആരെയെങ്കിലും ഉപദ്രവിക്കുകയാണെങ്കിലും ആ ഉപദ്രവിക്കുന്നവർക്കാണ് തിരിച്ച് ദോഷഫലം ലഭിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.