നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് പേര് വിശ്വസിച്ചു പോകുന്ന ഒരു ശാസ്ത്രമാണ് സംഖ്യാശാസ്ത്രം എന്ന് പറയുന്നത് ഒരുപാട് പേര് വാഹനം വാങ്ങുന്ന സമയത്ത് മൊബൈൽ നമ്പർ എടുക്കുന്ന സമയത്ത് വാഹനത്തിന്‍റെ രജിസ്ട്രേഷൻ സമയത്ത് ജീവിതത്തിലെ പല മുഖ്യമായിട്ടുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് ഒക്കെ സംഖ്യാശാസ്ത്രവും സംഖ്യാശാസ്ത്ര പണ്ഡിതന്മാരെയും പോയി കാണാറുണ്ട്. തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത്.
ഇതിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ഓരോ സംഖ്യയ്ക്കും അതിന്റേതായ ഒരു ശക്തിയുണ്ട് എന്നുള്ളതാണ് അനുയോജ്യരായ വ്യക്തിയുമായി ചേരുന്ന സമയത്ത് ആ സംഖ്യകൾക്ക് എന്തെന്നില്ലാത്ത ഒരു പ്രത്യേക സ്പന്ദനവും പ്രത്യേക ഒരു ഊർജ്ജവും ലഭിക്കുകയും അതുമൂലം ആ വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ സംഖ്യകൾക്ക് കഴിയും എന്നുമാണ് വിശ്വാസം.
ജ്യോതിഷവും സംഖ്യാശാസ്ത്രവും കലർന്നുവരുന്ന ഒരു പ്രത്യേക ഒരു അധ്യായമാണ് എന്നിവിടെ ചെയ്യുന്നത്. നമ്മൾക്ക് 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരം ഉള്ളത്. 27 നക്ഷത്രം എന്ന് പറയുമ്പോൾ അശ്വതിയിൽ ആരംഭിച്ച രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ. 27 നക്ഷത്രങ്ങൾക്കും ഒരു ഭാഗ്യ നമ്പർ അല്ലെങ്കിൽ ഒരു ഭാഗ്യ സംഖ്യ എന്നൊന്നുണ്ട്.
നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ്. അശ്വതിയുടെ നമ്പർ എന്ന് പറയുന്നത് ഏഴാണ്. ഭരണി നക്ഷത്രം. ഭരണി നക്ഷത്രത്തിന്റെ ഒമ്പതാണ്. കാർത്തിക നക്ഷത്രത്തിന് ഒന്നാണ് ഭാഗ്യ നമ്പർ വൺ. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories