ഇങ്ങനെ പ്രാർത്ഥിക്കുംതോറും കഷ്ടതകളും ദുരന്തങ്ങളും വന്നുചേരും

   

അറിയാതെയോ നാം പ്രാർത്ഥിച്ചു പോകുന്നതാണ് ഇത് ഒട്ടുമിക്കവരും വിഷമഘട്ടങ്ങളിൽ അഥവാ പ്രതിസന്ധി ഘട്ടങ്ങളിലാണ് പ്രാർത്ഥിക്കുക എന്നതാണ് സത്യം നല്ല കാലത്ത് പ്രാർത്ഥിക്കുന്നവർ വളരെ കുറവാകുന്നു. കാരണം അവരുടെ ആവശ്യങ്ങളെല്ലാം ജീവിതത്തിൽ നടന്നു പോകുന്നു എന്നത് തന്നെയാണ് അതിന് കാരണം നിത്യവും നല്ലകാലം എന്നത് ജീവിതത്തിൽ ഉണ്ടാകുന്നതല്ല.

   

മോശം കാലവും ജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു ഭഗവാനോട് നല്ലകാലം തന്നതിന് നന്ദി പറയേണ്ടതും പ്രാർത്ഥിക്കേണ്ടതും അനിവാര്യം തന്നെ ആകുന്നു. ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാക്കിയ പ്രാർത്ഥന മാറ്റുക ജീവിതത്തിൽ നമ്മെ സഹായിക്കുന്നതാണ് കണ്ണില്‍ തട്ടേണ്ടത് പിരിയത്തിൽ തട്ടി പോയി എന്ന് പറയുന്നത്. ഈശ്വരാനുഗ്രഹത്താൽ തന്നെ ആകുന്നു.

   

അവർക്ക് ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും ഈ ആഗ്രഹങ്ങൾ നടത്തി തരണം എന്ന് പ്രാർത്ഥിക്കുന്നവരാണ്. അവർ ഒരിക്കലും അവരുടെ ആഗ്രഹങ്ങൾ തീനില്ല എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും ജീവിതത്തിൽ ആവശ്യങ്ങൾ വന്നുകൊണ്ടേയിരിക്കുന്നതാണ്. അതെല്ലാം പല അവസരങ്ങളിൽ നടക്കണമെന്ന് പ്രാർത്ഥിക്കുന്നവരാണ് ഇവർ എന്നാൽ.

   

രണ്ടാമത്തെ വിഭാഗം ആളുകൾ ഇപ്രകാരമാകുന്നു ഇവർ ഒന്ന്. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ അതായത് ജീവിതത്തിൽ പല ആവശ്യങ്ങൾ വന്നാലും ഭഗവാനിൽ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രാർത്ഥിക്കുന്നവരാണ് ഇവർ യഥാർത്ഥ ഭക്തരാണ് എന്നാണ് പുരാണങ്ങളിൽ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *