ആദ്യം പറയേണ്ടത് ക്ഷേത്രം എവിടെയാണ് കുടികൊള്ളുന്നത് എന്നതിനെക്കുറിച്ചാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ നാഗരാജ ക്ഷേത്രം കേരളത്തിൽ സ്ത്രീകൾ പൂജാരി കർമ്മങ്ങൾ ചെയ്യുന്ന ഏക ക്ഷേത്രം എന്നാണ്. മണ്ണാറശാലയെ ലോകപ്രശസ്ത ആക്കിയത് കാലാകാലങ്ങളായിട്ട് സ്ത്രീകളാണ് പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് എന്നുള്ളതാണ്.
ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ പറ്റി പറഞ്ഞു വരുമ്പോൾ ഒരുപാട് കാലം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു കാലഘട്ടത്തിൽ വേണം. ക്ഷേത്രത്തിന്റെ ഐതിഹ്യം പറഞ്ഞുതുടങ്ങാൻ ക്ഷേത്രത്തിന്റെ ഐതിഹ്യം എന്താണെന്ന് നമുക്ക് ആദ്യം ഒന്ന് പരിശോധിക്കണം. ഭാരതത്തിന്റെ തെക്കേ അറ്റത്ത് വന്ന് തപസ്സ് ചെയ്യാൻ ഭൂമി വേണമെന്ന് പ്രാർത്ഥിക്കുകയും അദ്ദേഹം മഴു കേരളം സൃഷ്ടിച്ചതും കഥയും ഒക്കെ നമ്മൾ എല്ലാവർക്കും അറിയാവുന്നതാണ്.
എന്ന് പറയുന്ന കേരളം എന്നാണ് ആദ്യം പറഞ്ഞിരുന്നത് കേരളം സൃഷ്ടിച്ചു കേരളത്തിലാണ് അദ്ദേഹം തപസ് തുടർന്നത് അതിനുശേഷം അദ്ദേഹം ഒരു പ്രത്യേക ഘട്ടത്തിൽ കേരളത്തിലെ തപസ് എല്ലാം മതിയാക്കി ആ ഭൂമി മുഴുവൻ ബ്രാഹ്മണർക്ക് ദാനമായി നൽകിയശേഷം മഹേന്ദ്ര പർവതത്തിലേക്ക് തപസ് ചെയ്യാൻ പോവുകയും ചെയ്തു അതിനുശേഷം.
ബ്രാഹ്മണർ അവിടെ വന്നിട്ട് കൃഷി ചെയ്യാനായിട്ട് മറ്റുകാര്യങ്ങളുമായിട്ട് മുന്നോട്ട് പോവുകയാണ് ബ്രാഹ്മണർ അവിടെ എന്തൊക്കെ വിളകൾ നടാൻ നോക്കിയെങ്കിലും ഏതൊരു തരത്തിലും വിളകൾ നട്ടുപിടിപ്പിക്കാനോ വളർത്താനോ ഒന്നും കഴിയുന്നുണ്ടായിരുന്നില്ല അതിന്റെ കാരണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories