കുളിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതോടൊപ്പം ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. വല്ലാതെ ക്ഷീണിച്ചു വരുന്ന ദിവസങ്ങളിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതിനേക്കാൾ മികച്ച മറ്റൊരു കാര്യമില്ലെന്നാണ് പറയപ്പെടുന്നത്. വേനൽക്കാലങ്ങളിൽ പോലും ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് അഭി പറയുന്നു. ചൂടുവെള്ളത്തിൽ കുളിക്കുന്നതിന് നാല് ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒന്ന് രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.
ചൂടുവെള്ളം ശരീരത്തെ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മോചിപ്പിച്ച രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു ശരീരത്തെ മാത്രമല്ല മസിലുകളെയും റിലാക്സ് ചെയ്യിക്കുന്നു. മാനസികമായി സമ്മർദ്ദങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കും അങ്ങനെ നന്നായി.തലയിലെ രക്ത ധമനികൾ സംഘോചിക്കുമ്പോഴാണ് തലവേദന ഉണ്ടാകുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഈ പ്രശ്നത്തിന് ഉത്തമ പരിഹാരമാർഗ്ഗമാണ് തലവേദന കുറയ്ക്കുകയും ചെയ്യുന്നു.
ചൂടുവെള്ളത്തിൽ കുളിക്കുന്നത് വഴി 3 ചർമത്തെ വൃത്തിയാക്കുന്നു ശരീരത്തിനും മനസ്സിനും ആശ്വാസം പകരുക മാത്രമല്ല രോമങ്ങളിൽ ഇറങ്ങിച്ചെന്ന് ശുചീകരിക്കുകയും ചെയ്യുന്നുണ്ട്. ചൂടുവെള്ളം ശരീരത്തിലെ രോമകൂമങ്ങളിൽ പോലും അടിച്ചിരിക്കുന്ന മാലിന്യവും നീക്കം ചെയ്യാനും ചൂടുവെള്ളത്തിലുള്ള കുളി കൊണ്ട് സാധിക്കുന്നതാണ്. ചൂടുവെള്ളത്തിൽ മുങ്ങിക്കിടന്ന കുളിച്ചു നോക്കിയാല്‍ നമുക്ക് വ്യത്യാസം മനസ്സിലാകുന്നതാണ്.
ഹൃദയം കൂടുതൽ വേഗത്തിലും ശക്തിയിലും പ്രവർത്തിക്കും ഹൃദയത്തിലും ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്ത ധമനികളിലും ഇത് മികച്ച ഒരു വ്യായാമം മാർഗം കൂടിയാണ്. ഇത് ഹൃദയത്തിന്റെ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു ആഴ്ചയിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഏറെ ഗുണം ചെയ്യു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : Inside Malayalam