കിടക്കുന്നതിനു മുൻപ് ബെഡ്റൂമിൽ ഇത് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും
വീടുകൾ വീടുകൾ അതിനാൽ സുരക്ഷിതവും ആണ്വീ.ടുകളിൽ നാം ഏവരും മുറികളിലാണ് കിടന്നുറങ്ങുക ഇങ്ങനെ സുരക്ഷിതമായ ഒരു ബോധം നമുക്കുണ്ടായാൽ മാത്രമേ നല്ല സുഖമായി ഉറങ്ങുവാൻ സാധിക്കൂ. അല്ലെങ്കിൽ നല്ല ഉറക്കം ലഭിക്കണം എന്നില്ല നല്ല ഉറക്കം ലഭിച്ചില്ല എങ്കിൽ നല്ല ആരോഗ്യം ഇവർക്ക് ഉണ്ടാകുന്നതല്ല ഇവരുടെ ആരോഗ്യം ക്ഷയിക്കുന്നത്. കൂടാതെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഇവരെ അലട്ടുന്നതുമാണ്.
അതിനാൽ തന്നെ ഉണർവ് ലഭിക്കുവാൻ നന്നായി ഉറങ്ങേണ്ടത് അനിവാര്യം തന്നെയാകുന്നു. തലയണയ്ക്കടിയിലോ ബെഡിനടിയിലോ ചില വസ്തുക്കൾ നാം സൂക്ഷിക്കുന്നതിലൂടെ ഉറക്കം ലഭിക്കില്ല എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യം കൂടിയ ക്ഷയിക്കുന്നത് ആകുന്നു. ഈ വസ്തുക്കൾ ഏതെല്ലാമാണ് എന്ന് മനസ്സിലാക്കാം. സ്വർണ്ണം ഇവർക്ക് നഷ്ടമാകും എന്നുമാണ് വിശ്വാസം.
അതിനാൽ തന്നെ തലയണയ്ക്കടിയിൽ വച്ച് ഉറങ്ങാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാമാണ് എന്ന് മനസ്സിലാക്കാം. ബഹുമാനിക്കേണ്ട ഒരു വസ്തു തന്നെയാണ് പണം പണം ഇല്ലാത്തപ്പോഴാണ് പണത്തിന്റെ വില പലപ്പോഴും പലരും മനസ്സിലാക്കുന്നത് പണം അതിനാൽ ലഭിച്ചാൽ തന്നെ പല ആവശ്യങ്ങളും ജീവിതത്തിൽ വന്ന നഷ്ടപ്പെട്ട് പോകുന്നതും ആണ്. അതിനാൽ തന്നെ പണം നിലനിർത്തുക.
എന്നത് കഠിനമായി ചെയ്യേണ്ട ഒരു പ്രവർത്തി തന്നെയാണ് എന്നാൽ ചിലർ പണത്തെ ബഹുമാനിക്കാതെ ബെഡിനടിയിലോ പണം സൂക്ഷിക്കുന്നതാണ്. ഇങ്ങനെയുള്ള വീടുകളിൽ ലക്ഷ്മികോപം വന്ന് ഭവിക്കുന്നത് ഇങ്ങനെ ലക്ഷ്മി കോപം വീടുകളിൽ വന്ന് ചേരുന്നതിലൂടെ വീടുകളിൽ ദാരിദ്ര്യം വർദ്ധിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം