ദൈവം കൈതാങ്ങിയ ആ കുഞ്ഞ് സുരക്ഷിതയായി ആ ഒരു കുടുംബം

   

ദൈവം ഇല്ല എന്ന് ഒരിക്കലും പറയരുത് കാരണം ദൈവത്തിന്റെ ചില കൈകൾ ചിലപ്പോൾ നമുക്ക് അത്ഭുതകരമായ നിമിഷങ്ങൾ തന്നെ കൊണ്ടുവരുന്ന ഒരു സമയം തന്നെയാണ്. എന്തെന്ന് വെച്ചാൽ ഇപ്പോൾ ഈ ഒരു സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഈ ഒരു വീഡിയോ തന്നെയാണ്. എന്ത് എന്നറിയാത്ത അതായത് നന്മയും തിന്മയും അപകടവും രക്ഷയും തിരിച്ചറിയാൻ പറ്റാത്ത ഒരു പ്രായം ആ ഒരു പ്രായത്തിലാണ്.

   

ഈ ഇരുകുഞ്ഞ് ഇത്രയും വലിയ ഒരു സാഹസികം ചെയ്തിട്ടുള്ളത്. തന്റെ അമ്മ ബോധം കെട്ട് വീണു കിടക്കുകയാണ്. വിളിച്ചിട്ട് എണീക്കുന്നില്ല ഒരുപാട് വിളിച്ചിട്ടും വളരെയേറെ പേടിയായി ഉടനെ തന്നെ തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പോലീസുകാരുടെ അടുത്തേക്ക് എത്താൻ ആയിരുന്നു ശ്രമം. ആ കുഞ്ഞ് ഒരുപാട് പടികൾ കയറിയും തൊട്ടപ്പുറത്തേക്ക് റെയിൽവേ സ്റ്റേഷനിൽ ക്രോസ്.

ചെയ്ത് പോവുകയും ചെയ്തു ശേഷം പോലീസുകാരെ വിളിച്ച് സ്വന്തം അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു ഇത് അവർക്ക് ഒരുപാട് ടെൻഷൻ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരുന്നു ഈ കുഞ്ഞ് ആരുടെയും സഹായമില്ലാതെ തങ്ങളുടെ അടുത്തേക്ക് എങ്ങനെ എത്തി എന്ന് പിന്നീട് ആശങ്ക മൊത്തം.

   

ഉടനെ തന്നെ അമ്മയെ വിളിച്ച് എണീപ്പിക്കാൻ ശ്രമിച്ചു പക്ഷേ അമ്മയ്ക്ക് യാതൊരു തരത്തിലുള്ള ബോധവും ഉണ്ടായിരുന്നില്ല അങ്ങനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് അമ്മയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു കൂടെ മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു ആ കുഞ്ഞും സുരക്ഷിതയായി തന്നെ ഇരിക്കുകയാണ്. . തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.