ദേവത ശരീരത്തെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ

   

ഇതിനാൽ ആത്മാവിന് ജനവും എല്ലാം മരണവും ഇല്ല എന്ന് പറയുന്നു നാം സൽകർമ്മങ്ങൾ ചെയ്യുമ്പോൾ ഈ ഊർജ്ജത്തിൽ പോസിറ്റീവ് വർദ്ധിക്കുന്നത് ശരീരത്തിൽ ദൈവം വര്‍ഷിക്കുന്നു എന്നാൽ ഇത്തരത്തിൽ വർദ്ധിക്കുമ്പോൾ ചിലർക്ക് മാത്രം ചില പ്രത്യേകതകൾ വിചിത്രമായി തന്നെ തോന്നാം ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു പ്രത്യേകത ശരീരത്തിൽ പ്രവേശിക്കുന്നു.

   

എന്നോ അല്ലെങ്കിൽ നമ്മളിലെ ദൈവീക ഒരു പ്രത്യേക ദേവതയായി മാറുന്നതിനാലോ ഇങ്ങനെ ദേവത പ്രവേശിക്കുമ്പോൾ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾ. മന്ത്രങ്ങൾ നാമങ്ങൾ ലഭിക്കുമ്പോൾ ചിലർക്ക് വലിയ കോട്ടുവാ വരുന്നതാകുന്നു സാധാരണ വ്യക്തികൾക്കും ഇങ്ങനെ സംഭവിക്കാം ഇതേക്കുറിച്ച് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോയുടെ ലിങ്ക്.

   

ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിരിക്കുന്നു എന്നാൽ പ്രത്യേക ദേവതയെ ആരാധിക്കുമ്പോൾ വരുന്നു എന്നതും കണ്ണുകൾ തുറക്കുവാൻ പ്രയാസം വരികയും കണ്ണുകൾ അടയുന്നതായി അനുഭവപ്പെടുന്നതും കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ഒരു പ്രത്യേകത ദേവതയുടെ അംശം അല്ലെങ്കിൽ ദേവദാസ ശരീരത്തിൽ പ്രവേശിക്കുന്നതിന്റെ ഒരു സൂചന തന്നെയാകുന്നു.

   

ശരീരത്തിനും മനസ്സിനും ഭാരക്കുറവ് അനുഭവപ്പെടുന്നതാകുന്നു ഇങ്ങനെ അനുഭവപ്പെടുന്നത് കൊണ്ട് മാത്രം ഇപ്രകാരം പറയുവാൻ സാധിക്കുന്നതല്ല ഇനി പറയുന്ന ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ മാത്രമേ ഇത് പൂർണമായും പറയുവാൻ സാധിക്കൂ. ഒരു പ്രത്യേകതരം കാറ്റ് നമുക്ക് അനുഭവപ്പെടുന്നതാകുന്നു അല്ലെങ്കിൽ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *