നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്നറിയുന്നതിനും . അതേപോലെതന്നെ നമ്മുടെ കിഡ്നി സംബന്ധമായി എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നറിയാനും നമ്മുടെ ശരീരം തന്നെ കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന അമിതമായ സ്ട്രെസ്സ് ക്ഷീണം എന്നിവയാണ് പ്രധാനമായും ഇതിന്റെ ലക്ഷണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം.
അതുപോലെതന്നെ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും നമ്മുടെ ശരീരത്തിന്റെ ഓരോ അവയവത്തിനും ബാധിക്കുന്നുണ്ട്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് കിടന്നുറങ്ങുന്ന സമയത്ത് പെട്ടെന്ന് ശ്വാസം കിട്ടാത്ത ഒരു അവസ്ഥ ആ സമയത്ത് പെട്ടെന്ന് ഞെട്ടി ഉണരുക ഇത് ഹീമോഗ്ലോബിന്റെ കുറവും നമ്മുടെ ശരീരത്ത് വേണ്ട രീതിയിൽ ഓക്സിജന്റെ ലഭ്യത ഇല്ലാത്തതുമാണ് ഇങ്ങനെ ഉണ്ടാകുന്നത്.
ശരീരത്ത് ഉണ്ടാകുന്ന അലർജി പ്രത്യേകിച്ച് യാതൊരു സൈഡ് എഫക്ടുകൾ മറ്റു സ്കിൻ പ്രോബ്ലംസ് ഒന്നും തന്നെ ഇല്ലാതെ സ്കിന്നിൽ ഉണ്ടാകുന്ന അമിതമായ ഡ്രൈനെസ്സ്. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കാൽസ്യം അതുപോലെതന്നെ വൈറ്റമിൻസ് എന്നിവയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്. രാവിലെ എണീക്കുമ്പോൾ തന്നെ കണ്ണിന് ചുറ്റും നീര് വയ്ക്കുന്നത് അവസ്ഥ ഇത് ഒരുവിധം ആളുകൾക്കൊക്കെ തന്നെ ഉണ്ടാകുന്ന ഒരു ലക്ഷണമാണ്.
എന്നാൽ ഇത് നമ്മുടെ ശരീരത്തിൽ നിന്ന് പ്രോട്ടീൻ അതേപോലെതന്നെ സോഡിയം എന്നിവ കിഡ്നി നിന്നും പെട്ടെന്ന് പോകുന്ന ഒരു അവസ്ഥയാണ്. ഇങ്ങനെ ഉണ്ടാകുന്ന നീരുകള് ഇങ്ങനെയുണ്ടെങ്കിൽ തന്നെ നമുക്ക് മനസ്സിലാക്കാം കിഡ്നി സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള ഒരു ബുദ്ധിമുട്ട് നമുക്ക് ഉണ്ട് എന്ന്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr