32 മിനിറ്റോളം അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം ചെയ്യുന്ന ഓരോ പ്രവർത്തികളും അദ്ദേഹത്തിന്റെ ആ ദിവസത്തെ ജീവിതത്തെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും അദ്ദേഹത്തിന്റെ ഭാഗ്യം നിർഭാഗ്യങ്ങളെയും എല്ലാം സ്വാധീനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് അതുകൊണ്ട് തന്നെയാണ് പറയുന്നത് ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ.
ഏറ്റവും ശുഭകരം ആയിട്ടുള്ള കാര്യങ്ങൾ കണി കാണണം ഏറ്റവും ശുഭകരമായിട്ടുള്ള വാക്കുകൾ സംസാരിക്കണം ഏറ്റവും ശുഭകരമായിട്ടുള്ള പ്രവർത്തികളിൽ ഏർപ്പെടണം എന്ന് പറയുന്നത്. കാരണം ആ ആദ്യത്തെ 32 മിനിറ്റോളം അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ തന്നെ സുഖമായി ഇരുന്നാൽ ആ ദിവസവും സർവ്വ ഐശ്വര്യം നിറഞ്ഞതായി മാറും എന്നുള്ളതാണ് എല്ലാ രീതിയിലും സന്തോഷവും ഉയർച്ചയും.
നേടാൻ സാധിക്കും എന്നുള്ളതാണ് ആരൊക്കെയാണോ ഇക്കാര്യങ്ങൾ കൃത്യമായിട്ട്.ആദ്യം പറയേണ്ട വാക്ക് എന്ന് ചോദിച്ചു കഴിഞ്ഞാൽ വളരെ കൃത്യമായിട്ട് പറയാൻ സാധിക്കും നമ്മുടെ ഇഷ്ടദേവൻ ആരാണോ നമ്മുടെ ഇഷ്ട ദേവത ആരാണോ ആ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ ഏതെങ്കിലും തരത്തിലുള്ള നാമോ വിചാരണത്തിലൂടെ വേണം ആ ദിവസം തുടങ്ങും ഉറക്കം.
എഴുന്നേറ്റു കണ്ണ് തുറന്നു വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റിരുന്നു കഴിഞ്ഞാൽ ആദ്യം മനസ്സിൽ ധ്യാനിക്കേണ്ടത് അല്ലെങ്കിൽ ആദ്യം ഉരുപ്പെടേണ്ടത് എന്ന് പറയുന്നത് തങ്ങളുടെ ഇഷ്ടദേവന്റെ ആ ഒരു നാമം ആയിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories