ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിൽ ഒക്കെ ഡെവലപ്മെന്റിനു വേണ്ടിയിട്ട് ആവശ്യമുള്ള ഒരു പദാർത്ഥമാണ്. പക്ഷേ ക്രിയാറ്റിൻ എന്ന് പറയുന്നത് നമുക്ക് ആവശ്യമുള്ളതാണ് എന്നാൽ ക്രിയാറ്റിന് എന്നു പറഞ്ഞിട്ടുള്ള ഒരു പദാർത്ഥം നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു വേസ്റ്റ് പദാർത്ഥമാണ്. ഇത് നമ്മുടെ കിഡ്നിയിലൂടെയാണ് പുറന്തള്ളുന്നത്.
കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ക്രിയാറ്റിന്റെ അളവ് കൂടുതലായിട്ടുള്ളത് കാണാവുന്നതാണ്. അവർക്ക് ഈ അളവ് കൂടുമ്പോഴാണ് കിഡ്നി സംബന്ധമായ അസുഖങ്ങൾ ഭൂരിഭാഗവും വന്നുചേരുന്നത്. ഈ ക്രിയാറ്റിന്റെ അളവ് കൂടാനൊരു ചാൻസ് ഉണ്ട്. പിന്നെ ഈ ഡയബറ്റിസ് ഉള്ള ആളുകളിൽ ആണെങ്കിൽ പോലും ക്രിയാറ്റിന്റെ അളവ് കൂടും അതെങ്ങനെയാണ് ഗ്ലാമർ എന്ന് പറയുന്ന അരിപ്പയാണ് ഉള്ളത്.
ഈ അരിപ്പയിലൂടെയാണ് നമ്മൾ ഈ വേസ്റ്റ് പ്രോഡക്റ്റ് ഒക്കെ അടിച്ചുമാറ്റിയിട്ട് നമ്മുടെ യൂറിൻ തള്ളുന്നത്. നമുക്ക് കൂടുതലായിട്ടും ഈ ഗ്ലൂക്കോസ് കണ്ടിട്ടുണ്ടാവും നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസ് കൂടുന്ന സമയത്ത് ഡയബറ്റിസ് ഉള്ള ആളുകളിൽ പൊതുവേ ഗ്ലൂക്കോസ് കൂടുതലായിരിക്കും. ഇത് നമ്മുടെ കിഡ്നിക്ക് അരിച്ചെടുക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും.
അപ്പോൾ തന്നെ ക്രിയാറ്റിന്റെ അളവ് കൂടുകയും ചെയ്യുന്നു. പ്രായമാവുന്ന സമയത്തും നമ്മുടെ ശരീരത്തെ ക്രിയാറ്റിന്റെ അളവ് കൂടുകയും അതേപോലെതന്നെ കിഡ്നി സംബന്ധമായ അസുഖങ്ങൾ ചാൻസ് ഉണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr