ദേവിയുടെ ഈ അത്ഭുത വാക്ക് നിങ്ങൾ പറഞ്ഞ പ്രാർത്ഥിച്ചു നോക്കൂ തീർച്ചയായും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുo

   

പലപ്പോഴും സഹിക്കാനാവാത്ത ദുഃഖം ദുരിതം വിഷമങ്ങൾ നാം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ എത്രതന്നെ വിഷമം നിങ്ങൾക്കു എങ്കിലും പുറത്തു പറയുവാൻ സാധിക്കാതെ ഉള്ളിലൊതുക്കി പുറമേ ചിരിച്ച് കാണിക്കേണ്ടതായി വരുന്നു എന്നാൽ എത്ര തന്നെ ഉള്ളിൽ ഒതുക്കിയാലും ഒരുനാൾ ഉറപ്പായും ഇവ ഒരു അഗ്നിപർവ്വതം പോലെ പുറത്ത് അഥവാ പൊട്ടിത്തെറിക്കുന്നതാണ്. ഏവർക്കും വിവിധ രീതിയിലുള്ള വിഷമങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതാണ്.

   

പലർക്കും ഒറ്റപ്പെടുത്തലുകളായി ദുരിതം ഇരക്കുന്നതാകുന്നു ഇത്തരം സന്ദർഭങ്ങളിൽ നമ്മളോടൊപ്പം എപ്പോഴും ഭക്തവത്സലയായ ദേവിയുണ്ട് എന്ന കാര്യം നാം ഓർക്കേണ്ടതാണ്. ഒരു കുഞ്ഞു തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്നതുപോലെ എത്ര വലിയ ദുഃഖത്തിലും ദുരിതത്തിലും അമ്മയുടെ കൈകളിൽ നാം സുരക്ഷിതരാണ് എന്ന ഈ സത്യം എന്നാണ് തിരിച്ചറിയുന്നത് എങ്കിൽ അന്ന് തന്നെ നമ്മുടെ ജീവിതം മാറി മറിയുന്നതാണ്.

നമ്മെ സംരക്ഷിക്കുവാൻ നമ്മുടെ പെറ്റമ്മ ഏത് അറ്റം വരെ പോകുന്നു എന്നതുപോലെ തന്നെ നമ്മെ സംരക്ഷിക്കുവാൻ ഏത് അറ്റമരെയും പോകും. വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്നതുമാണ് പ്രീതിപ്പെടുത്താൻ ഒരു വ്യക്തിക്ക് എത്രകാരം സ്വന്തം അമ്മയെ പ്രീതിപ്പെടുത്താൻ സാധിക്കുന്നുവോ അതേപോലെ എളുപ്പം തന്നെ ആകുന്നു.

   

സ്നേഹത്തോടെ ആരാധിച്ചാൽ മാത്രം മതി മനസ്സിൽ സ്നേഹത്തോടെ അമ്മയുടെ നാമം ഉരുവിട്ടാൽ പോലും ദേവി പ്രീതി നമ്മളിൽ വന്ന് ചേരുന്നത് വളരെയേറെ വിശേഷം തന്നെയാകുന്നു അത്തരത്തിൽ പോലെ നമ്മുടെ ദൗർഭാഗ്യങ്ങൾ മാറ്റി ഭാഗ്യം കൊണ്ടുവരുന്ന ദേവിയുടെ പ്രശസ്തമായ ഒരു മന്ത്രം തന്നെയുണ്ട്. സർവ്വ ബാധ മുക്തി മന്ത്രം ഇതാണ് ജപിക്കേണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *