പ്രമേഹ രോഗികൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട് എങ്ങനെ കഴിക്കണം മധുരമിട്ട് കുഴപ്പമുണ്ടോ പഴം കഴിക്കാൻ പാടുമോ അങ്ങനെതരം സംശയങ്ങൾ ഇവർക്കുണ്ട്. എന്നാൽ അതിനൊക്കെ ഉള്ള മറുപടികളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഡയബറ്റിസ് രോഗികൾക്ക് കൊടുക്കാവുന്ന ചില മരുന്നുകളും അവർക്ക് കഴിക്കാൻ പാടുള്ള കുറച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട് അത് എന്താണെന്ന് നോക്കാം.
ഷുഗർ ഫ്രീ ആയ ഏത് ഭക്ഷണവും അവർക്ക് കഴിക്കാവുന്നതാണ്. ഡയബറ്റിസിനെ ഷുഗർ ഫ്രീ ഭക്ഷണങ്ങൾ ഒരുപാട് വിപണിയിലുണ്ട് അത് കഴിക്കുന്നതിൽ തെറ്റില്ല. സിവിയ എന്നുപറഞ്ഞ് ഒരു സസ്യത്തിന്റെ ഒരു പൊടിയുണ്ട് അത് ഏകദേശം പഞ്ചസാരയുടെ പോലെ തന്നെ ഇരിക്കുന്ന ഒന്നാണ്. ഷുഗർ പേഷ്യൻസിന് പഞ്ചസാര വേണമെന്ന് തന്നെ പറയുമ്പോൾ ഇതിന്റെ പൊടി ചായ ഇട്ടു കഴിക്കുകയോ മറ്റ് എന്തിന്റെ കൂടെ വേണമെങ്കിലും കഴിക്കുകയോ ചെയ്യാം.
പഞ്ചസാരയുടെ അതേ മധുരം തന്നെ ഇതിന് ലഭിക്കും വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല പക്ഷേ വില അല്പം കൂടുതലാണ്. അതേപോലെതന്നെ ഇവരുടെ മറ്റൊരു സംശയമാണ് ഗുളികകൾ എപ്പോ കഴിക്കാം എന്നുള്ളത്. എപ്പോഴും ഷുഗർ പേഷ്യൻസ് ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് ആയിരിക്കും വളരെയധികം നല്ലത്. അതുപോലെതന്നെ ഇൻസുലിൻ എടുക്കുന്നത് ഭക്ഷണത്തിന് മുൻപ് എടുക്കുന്നതായിരിക്കും വളരെയധികം നല്ലത്.
ഇൻസുലിൻ എപ്പോഴും ഡോറിന്റെ സൈഡിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. എന്നാൽ കുറച്ചുനാളത്തേക്ക് റൂം ടെമ്പറേച്ചറിൽ ഇരിക്കുന്നത് കാരണം ഇൻസുലിൻ കേടായി പോകും എന്ന് പേടി വേണ്ട. കൂടുതൽ വിവരങ്ങൾ ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr