നമ്മളെല്ലാം വളരെ കരുതലോടെ പരിചരിക്കുന്നതാണ് നമ്മുടെ തലമുടി. തലമുടി തഴച്ചു വളരാനും മുടിക്ക് നല്ല കളർ കിട്ടാനും പല മാർഗങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നാച്ചുറലായി വീട്ടിലുണ്ടാക്കുന്ന ചെറിയ ഒരു പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി കാപ്പി സാധാരണ കാപ്പിപ്പൊടിയാണ് ഇവിടെ ഉപയോഗിക്കേണ്ടത് ഇൻസ്റ്റന്റ് ആയതോ മറ്റ് ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് നമ്മുടെ മുടിക്ക് നാച്ചുറൽ ആയിട്ടുള്ള ഒരു ഡാർക്ക് കളർ കൊടുക്കാനായിട്ട് ഈ കാപ്പി സഹായിക്കും.
അതിനുശേഷം പപ്പായയുടെ കുരു. നമ്മൾ സാധാരണയായി പപ്പായ കഴിച്ച് കുരു കളയുകയാണ് പതിവ്. എന്നാൽ പപ്പായയുടെ കുരുവിൽ മുടിക്ക് നൽകുന്ന പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ പപ്പായുടെ കുരു നമ്മുടെ ഈ പാക്കിലേക്ക് വളരെയധികം അത്യാവശ്യമാണ്. പിന്നെ വേണ്ടത് വൈറ്റമിൻ ഇ യുടെ ഒരു ഗുളിക. ഇനി എങ്ങനെ ചെയ്യണം എന്ന് നമുക്ക്നോക്കാം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക്.
പപ്പായയുടെ കുരു അല്പം കാപ്പി എന്നിവ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക. നന്നായി അരച്ച് കുഴമ്പു രൂപത്തിലായിരുന്നു ശേഷം അതിലേക്ക് ബാക്കിവന്ന കാപ്പികുടി ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക. പിന്നീട് ഒരു പാത്രത്തിലേക്ക് അരിപ്പ വെച്ച് ഒഴിച്ച് മാറ്റുക. അതിനുശേഷം ഈ പാക്കിലേക്ക് വൈറ്റമിൻ യുടെ ഗുളിക പൊട്ടിച്ചൊഴിക്കുക.
അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക. വൈറ്റമിൻ നീ അലിയാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും നന്നായി മിക്സ് ചെയ്ത ശേഷം ഒരു കുപ്പിയിലേക്ക് പാനീയം മാറ്റിവയ്ക്കാം. ഇത് ഡെയിലി തലയിൽ തേച്ച് കുളിക്കുന്നത് വളരെയധികം നല്ലതായിരിക്കും. മുടിക്ക് കറുപ്പും തഴച്ചു വരാനും ഈ പാക്ക് വളരെയധികം നല്ലതാണ് കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health