സ്ത്രീയുടെ അടയാളം മാത്രമായി സിന്ദൂരത്തെ കാണരുത് തന്റെ ഭർത്താവിന്റെ ആയുസ്സിനുവേണ്ടിയും വിവാഹിതയാണ് എന്ന് മറ്റുള്ളവരെ അറിയിക്കുവാൻ വേണ്ടിയുമാണ് ഒരു സ്ത്രീ സിന്ദൂരം പണിയുന്നത് എന്ന് പരക്കെ ഒരു ധാരണയുണ്ട് എന്നാൽ സിന്ദൂരം അണിയുന്നതിന് ഇത്രയും കാര്യങ്ങൾ മാത്രമല്ല ഉള്ളത് സിന്ദൂരം എങ്ങനെ അണിയണമെന്നും ഇതിന് പിന്നിലെ ശാസ്ത്രം എന്താണ് എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
ചുവപ്പുനിറം നാം ഉപയോഗിക്കുന്നു ഈ ഒരു കാര്യത്തെ കുറച്ചുകൂടി വിശാലമായി ഉപയോഗപ്പെടുത്തുന്ന ഒരു കാര്യമാണ് സിന്ദൂര മണിയൻ ശ്രീരാമന്റെ ദീർഘായുസ്സിനുവേണ്ടിയാണ് സീതാദേവി നിത്യവും സിന്ദൂരം അണിഞ്ഞിരുന്നത് ഇതേപോലെ മഹാദേവന്റെ അടുത്തുനിന്നും ദുഷ്ട ശക്തികൾ അകന്നു നിൽക്കുവാൻ വേണ്ടിയാണ് പാർവതി ദേവി സിന്ദൂരം അണിഞ്ഞത് മഹാഭാരതത്തിൽ തനിക്ക് വന്ന അപമാനത്തിന്റെ ദേഷ്യവും.
പകയും കാരണം തന്റെ സിന്ദൂര മണിയുന്നത് ഔപതി നിർത്തുകയുണ്ടായിട്ടുണ്ട്. ലക്ഷ്മി ദേവി വസിക്കുന്നു ലക്ഷ്മിദേവി വസിക്കുന്ന ഒരു സ്ഥലമാണ് നെറുക. അതിനാൽ വിവാഹിതരായ സ്ത്രീകൾ സിന്ദൂരമണിയുമ്പോൾ അവരുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുന്നു എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന.
സിന്ദൂരമല്ല പൂർവികർ അണിഞ്ഞിരുന്നത് അവർ അറിഞ്ഞിരുന്ന സിന്ദൂരം ഔഷധങ്ങളും മഞ്ഞൾ ഉപയോഗിച്ചും ചുണ്ണാമ്പ് ഉപയോഗിച്ച് ആണ് നിർമ്മിച്ചിരുന്നത്. സിന്ദൂരം എങ്ങനെ ശരിയായ അണിയണമെന്ന് പലർക്കും സംശയം ഉണ്ടാവാം. ശരിയായി അണിയാനും ഒരു ശാസ്ത്രം ഉണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം