ഈ നക്ഷത്രക്കാർക്ക് ഒക്ടോബർ മാസം മുതൽ രാജയോഗമാണ്

   

തുലാം സൂര്യന്റെ നീചരാശിയാണ് ആ കാര്യവും പ്രാധാന്യം അറിയിക്കുന്നു. ഒൿടോബർ ഒന്നിനെ ചന്ദ്രൻ അശ്വതി നക്ഷത്രത്തിന് ഒരുവട്ടം പൂർത്തിയാക്കി ചന്ദ്രൻ രോഹിണി നക്ഷത്രത്തിൽ എത്തുന്നു. അന്ന് രാത്രി അശ്വതി നക്ഷത്രത്തിൽ സംഭവിക്കുന്നു. രേവതി അശ്വതി ഭരണി മൂലം തുടങ്ങിയ നാളുകൾക്ക് നല്ലകാലം തന്നെയാണ് വരാൻ പോകുന്നത്. ചില നക്ഷത്രക്കാർക്ക് രാജയോഗ തുല്യമായ ഫലങ്ങൾ തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്.

   

ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രം ആകുന്നു അശ്വതി നക്ഷത്രക്കാർക്ക് വളരെ അനുകൂലമായ സമയമാണ് ഇപ്പോൾ അതിനാൽ തന്നെ ഏതൊരു കാര്യവും പഠനവുമായി ബന്ധപ്പെട്ട് അല്ലാതെയും നടത്തുന്നു അതെല്ലാം വിജയത്തിൽ എത്തുക തന്നെ ചെയ്യും പ്രത്യേകിച്ചും കലാസാഹിത്യം മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലം തന്നെയാണ്.

സമയം കൈകളിൽ ധനം വന്നുചേ.ചേരുന്നു. കൂടാതെ ഏതൊരു വ്യക്തിക്കും ഇവരെ തോൽപ്പിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ് ഈ മാസം ഉള്ളത് എന്ന് തന്നെ പറയാം. ഏതു കാര്യം ചെയ്താലും വിജയിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക അതിനാൽ തന്നെ ശത്രുക്കൾ പോലും നിഷ്പ്രഭമായി പോകുന്ന അവസ്ഥ ഈ മാസം ഇവർക്ക് ഉണ്ടാകുന്നതാണ്.

   

ഏതൊരു കാര്യം ആഗ്രഹിച്ചാലും അത് നേടിയെടുക്കുവാനുള്ള സാധ്യത കൂടുതലായിരിക്കും കൂടാതെ ബന്ധപ്പെട്ട കാര്യങ്ങൾക്ക് കരാറുകൾ നീട്ടി കിട്ടുന്നതിന് സാധ്യത കൂടുതൽ തന്നെ ആകുന്നു. എന്നാൽ സംതൃപ്തി അല്പം വർദ്ധിക്കുന്ന സമയമാണ് എന്ന് തന്നെ പറയാം എന്നിരുന്നാലും ദാമ്പത്യജീവിതത്തിൽ അല്പം മനസ്സുഖം കുറയുവാൻ ഇടയുണ്ട് എങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *