എത്ര പ്രാർത്ഥിച്ചിട്ടും നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ എങ്കിൽ ഇതാണ് അതിനുള്ള കാരണം

   

ഏവരിലും ഈശ്വരാനുഗ്രഹം അഥവാ ഭഗവാന്റെ അനുഗ്രഹം ഉള്ളവർ തന്നെ ആകുന്നു. എന്നാൽ കർമ്മങ്ങളാൽ ഏറ്റവും കുറച്ചിലുകൾ ഏവർക്കും സംഭവിക്കുന്നതാകുന്നു. ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്ന് അറിയാതെ പോലും ചില സന്ദർഭങ്ങളിൽ ഭഗവാനെ എന്ന് നാം വിളിച്ച് പോകുന്നതും ആകുന്നു.

   

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച് പ്രാർത്ഥിക്കുകയാണ് എങ്കിൽ ഫലം ഉറപ്പാണ് എന്ന് തന്നെ പറയാം. ഒരിക്കലും ഭഗവാനെ അശാന്തമായി ഇരിക്കുന്ന സമയത്ത് ഭഗവാനെ ആരാധിക്കുവാനോ പ്രാർത്ഥിക്കുവാനോ പാടുള്ളതല്ല. എന്ത് പ്രാർത്ഥിക്കണം എന്ന് മനസ്സിലാകാത്ത ഒരു അവസ്ഥ ആ വ്യക്തിക്ക് വന്ന ചേരുന്നത് ഒരിക്കലും അത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥിച്ചു ഫലമില്ല എന്ന കാര്യം ഓരോരുത്തരും മനസ്സിലാക്കേണ്ടതാകുന്നു.

ധ്യാനിക്കാനും ഏതെങ്കിലും ശാന്തമായ സ്ഥലം തിരഞ്ഞെടുക്കുക എന്ന കാര്യം എപ്പോഴും ഓർത്തിരിക്കേണ്ടത് ഇങ്ങനെ ശാന്തമായി ഭഗവാനെ ആരാധിക്കുകയാണ്. എങ്കിൽ ഭഗവാന്റെ അനുഗ്രഹം ഒരു വ്യക്തിയുടെ ജീവിതത്തിൽ വേഗന്ന് അഥവാ പെട്ടെന്ന് ലഭിക്കും എന്ന് തന്നെ പറയാം. ഭഗവാന്റെ അനുഗ്രഹം അവരിൽ തടസ്സങ്ങൾ കൂടാതെ വന്ന ചേരുന്നതാകുന്നു. ഏകാ ക്രതപെട്ടെന്ന് തന്നെ അവർക്ക് ഫലം ലഭിച്ച തുടങ്ങുക.

   

തന്നെ ചെയ്യുന്നതാകുന്നു. വേഗത്തിൽ കാര്യങ്ങൾ ചെയ്യുവാൻ ആ വ്യക്തിക്ക് സാധിക്കുന്നു എന്ന് തന്നെ പറയാം. നമ്മൾ പ്രാർത്ഥിക്കുന്ന പല നാമജപങ്ങളുടെയും അർത്ഥം നമുക്ക് മനസ്സിലാകാറില്ല എന്നാൽ നാമജപങ്ങളുടെയും മന്ത്രങ്ങളുടെയും അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുകയാണെങ്കിൽ ഫലം ഇരട്ടിയായി തന്നെ നമുക്ക് ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *