അഞ്ചു സെക്കൻഡ് കൊണ്ട് തന്നെ എത്ര കടുത്ത മലബന്ധം ആയാലും നമുക്ക് ഇല്ലാതാക്കാം കാരണം വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. ഇത് യാതൊരു തരത്തിലുള്ള ആർക്കും തന്നെ ഉണ്ടാക്കുന്നില്ല എന്നാൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നതുമായ ഒന്നുകൂടിയാണ്. ഇതിനായിട്ട് നമുക്ക് വേണ്ടത് നല്ല കട്ട തൈര് അതേപോലെതന്നെ കുരുമുളകുപൊടി ഒരു അല്പം നാരങ്ങാനീര് എന്നിവയാണ്.
വേണ്ടത് ഒരു ബൗളിലേക്ക് അല്പം കട്ട തൈര് എടുക്കുക അതിലേക്ക് കുരുമുളക് പൊടിച്ചത് ഇട്ടുകൊടുക്കുക പിന്നീട് ഒരു അല്പം നാരങ്ങാനീരും കൂടി ഒഴിച്ചു കൊടുക്കുക ഇവ നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം. വെറും വയറ്റിൽ രാവിലെ എണീറ്റ് വശം കഴിക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ കെട്ടികിടക്കുന്ന മലബന്ധം ഇല്ലാതാവുകയും വയറു ശുദ്ധിയാവുകയും ചെയ്യുന്നതാണ് ഇനി വെറും.
കഴിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ഇത് കഴിക്കുന്നതിന് മുമ്പ് ഒരു ഇളം ചൂടു വെ വെളം കുടിക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും. വളരെ നല്ല നാച്ചുറൽ ആയിട്ട് ഒന്നാണ് ഇത്. മാത്രമല്ല കുരുമുളക് ഇടുമ്പോൾ നമുക്ക് കഴിക്കുന്ന രീതിയില് അതായത് നല്ല എരിവ് ഉണ്ടായിരിക്കും.
അതിനാൽ കുറച്ചു മാത്രം ഇട്ടിട്ട് കഴിച്ചു നോക്കുക അതിനുശേഷം വേണമെങ്കിൽ മാത്രമാണ് നമുക്ക് ഇത് കൂട്ടിയിട്ടാൽ മാത്രം മതി പിന്നീട് വേണ്ടത് അല്പം നാരങ്ങയുടെ നീരാണ്. അതും ഈ പറഞ്ഞ പോലെ വയറ് ശുദ്ധീകരിക്കാൻ ആയിട്ട് ഏറ്റവും അധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media